തേങ്ങയും കാരറ്റും കൊണ്ട് ഇതുപോലെ ഒരു റെസിപ്പി നിങ്ങൾക്ക് അറിയാമായിരുന്നോ Carrot pola recipe

പലതരത്തിലുള്ള റെസിപ്പി നമ്മൾ തയ്യാറാക്കാറുണ്ട് തേങ്ങയും കാരറ്റ് നമുക്ക് വീട്ടിൽ എപ്പോഴും ഉണ്ടാവുന്ന ഒന്നാണ് കുട്ടികൾക്ക് മുതിർന്നവർക്ക് ഒരുപോലെ ഇഷ്ടപ്പെടുന്ന ബ്രേക്ക്ഫാസ്റ്റ് അതുപോലെതന്നെ

ഇതുപോലെ റസ്റ്റ് തയ്യാറാക്കുന്നതിനോട് ക്യാരറ്റ് കുക്കറിൽ ഇട്ട് കൊടുത്ത് നല്ലപോലെ വേവിച്ചെടു അതിലേക്ക് തേങ്ങയും അരിപ്പൊടിയും ഒക്കെ ചേർത്ത് അരച്ചെടുത്തിനു ശേഷം ഇതിനെ നമുക്ക് ആവശ്യത്തിന് പഞ്ചസാരയും ചേർത്ത് ഏലക്കപ്പൊടിയും ചേർത്ത് ഒരു ഉപ്പും ചേർത്ത് നന്നായിട്ട് ഇളക്കി യോജിപ്പിച്ച് ഒരു പാത്രത്തിലെ നെയ്യ് ഒഴിച്ച് അതിലേക്ക് ഒഴിച്ച് കൊടുത്ത് ആവിയിൽ വേവിച്ചെടുക്കാവുന്നതാണ്

വളരെ ഹെൽത്തിയായിട്ട് കഴിക്കാൻ വരുന്നോന്നാണ് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ വരുന്ന തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.