ചപ്പാത്തിയുടെ കൂടെ കഴിക്കാൻ പറ്റുന്ന നല്ല ഹെൽത്തി ആയിട്ടുള്ള ഒരു കറിയാണ് ഈ ഒരു കറി എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും അതിനായിട്ട് നമുക്ക് എണ്ണ ചൂടാകുമ്പോൾ അതിലേക്ക് കുറച്ച് പെരുംജീരകം ചേർത്തു കൊടുത്ത് കുറച്ച് സവാളയും കുറച്ച് തക്കാളിയും ചേർത്ത് നന്നായിട്ട് വഴറ്റി
അതിലേക്ക് ക്യാപ്സിക്കവും പിന്നെ അതിലേക്ക് ചേർത്ത് കൊടുത്തു കുറച്ചു വെള്ളം ഒഴിച്ച് നല്ലപോലെ വേവിച്ചെടുക്കുക ആവശ്യത്തിന് ഉപ്പ് കൂടി ചേർത്ത് കൊടുക്കുക മുളകുപൊടിയും ഗരം മസാലയും ചേർക്കാം. അതിനുശേഷം ഇതിലേക്ക് നമുക്ക് സവാള നല്ലപോലെ വഴറ്റിയതൊന്ന് അരച്ച് ചേർത്തു കൊടുക്കാം അതിലേക്ക് തന്നെ കാഷ്യൂ നട്ട് അരച്ചത് ചേർത്ത് കൊടുത്ത്
നല്ലപോലെ ക്രീമി ആക്കി എടുക്കണം വളരെ രുചികരമായിട്ടുള്ള ഒന്നാണിത് ഗരം മസാലയാണ് ഇതിലേക്ക് ചേർത്ത് കൊടുക്കുന്നത് മറ്റൊരു മസാല ചാറ്റ് മസാല ഇതിലേക്ക് ചേർത്തു കൊടുക്കുന്ന ആവശ്യത്തിന് കുരുമുളകുപൊടിയും ചേർത്ത് ഇതിലേക്ക് കുറച്ചു മല്ലിയിലയും കൂടി ചേർത്ത് നന്നായിട്ട് വേവിച്ചെടുക്കുക എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായിട്ട് കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.