ഇതൊരെണ്ണം മതി നോമ്പുതുറ സമയത്ത് കഴിക്കാൻ വളരെ രുചികരമായിട്ട് കഴിക്കാൻ പറ്റുന്ന ഒരു റെസിപ്പി ആണ് ഇത് വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നാണ് നമുക്ക് അതിനായിട്ട് ഒരു മസാല തയ്യാറാക്കിയെടുക്കണം മറ്റു മസാലകളും ചിക്കൻ മസാലയും അതുപോലെതന്നെ മുളകുപൊടിയും മഞ്ഞൾപ്പൊടിയും ഒക്കെ ചേർത്ത് ഇഞ്ചിയും വെളുത്തുള്ളിയും ചേർത്ത് ഇളക്കി എടുക്കുന്ന ഒരു മസാലയാണ്.
മസാല തയ്യാറാക്കി കഴിഞ്ഞാൽ പിന്നെ അടുത്തതായി ചെയ്യേണ്ടത് ഇതിലേക്ക് നമുക്ക് രണ്ടായിട്ട് മുറിച്ച് അതിനുള്ളിലോട്ട് മസാല വച്ചുകൊടുത്ത് ഒരു പാൻ ചൂടാകുമ്പോൾ അതിനുള്ളിലോട്ട് വച്ചു കൊടുത്തതിനുശേഷം നല്ലപോലെ ചൂടാക്കി എടുക്കണം വളരെ വ്യത്യസ്തമായിട്ടാണ് ഈ ഒരു പലഹാരം തയ്യാറാക്കി എടുക്കുന്നത്
എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് വളരെ ഹെൽത്തി ആയിട്ടുള്ളത് തന്നെയാണ്.
നോമ്പ് സമയത്ത് ഒരുപാട് അധികം വിഭവങ്ങൾ തയ്യാറാക്കാറുണ്ട് നമുക്ക് എല്ലാം ഒരുപാട് ഇഷ്ടപ്പെടുകയും ചെയ്യും പക്ഷേ കൂടുതൽ ഹെൽത്തിയായിട്ടും അതുപോലെ വയറു നിറയുന്ന പോലെയും തയ്യാറാക്കണമെങ്കിൽ ഇതുപോലെയൊക്കെ തന്നെ തയ്യാറാക്കി എടുക്കേണ്ടിവരും വളരെ രുചികരമായ ഒന്നു തന്നെയാണ് നമുക്ക് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാനും സാധിക്കും.