ഒട്ടും ഒട്ടിപ്പിടിക്കാതെ രുചികരമായിട്ടുള്ള ഉപ്പുമാവ് തയ്യാറാക്കാം. നുറുക്ക് ഗോതമ്പ് കൊണ്ട്. Broken wheat upma recipe

തയ്യാറാക്കി എടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒരു ഉപ്പുമാവാണ് നുറുക്ക് ഗോതമ്പ് കൊണ്ട് ഉണ്ടാക്കിയെടുക്കുന്നത് വളരെയധികം രുചികരമാണ് ഈ ആത്മാവ് തയ്യാറാക്കാനും വളരെയധികം എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായ തയ്യാറാക്കുന്ന കുറച്ചു സമയമെടുത്ത് വെള്ളത്തിലിട്ട് വയ്ക്കാം വെള്ളം മുഴുവൻ കളഞ്ഞതിനുശേഷം മാറ്റി വയ്‌ അതിനുശേഷം ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് എണ്ണ ഒഴിച്ച് കൊടുത്ത്.

ചുവന്ന മുളക് കറിവേപ്പില ചേർത്ത് കൊടുത്ത്.. അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് നന്നായി തിളച്ചു കഴിയുമ്പോൾ അതിലേക്ക് നറുക്ക് ഗോതമ്പ് ചേർത്തുകൊടുത്ത നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുത്ത് നല്ലപോലെ അടച്ചുവെച്ച് വേവിച്ചെടുക്കാം.

പെട്ടെന്നു രുചികരമായിട്ടുള്ള ഒരു ഉപ്പുമാവാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും വളരെ ഹെൽത്തി ആയിട്ട് കഴിക്കാൻ പറ്റുന്ന ഒരു ഉമ്മമാണ് ഇതിൽ വേണെങ്കിൽ വെജിറ്റബിൾസ് ചേർത്ത് കൊടുക്കാവുന്നതാണ്. തയ്യാറാക്കുന്ന വിധം ആയിട്ട് വീഡിയോ കൊടുത്തിട്ടുണ്ട് വീടുകൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

Broken wheat upma recipe