നുറുക്ക് ഗോതമ്പ് കൊണ്ട് വളരെ രുചികരമായിട്ടുള്ള ഒരു പായസം വളരെ ഹെൽത്തി തയ്യാറാക്കാൻ പറ്റുന്ന ഒരു പായസം എല്ലാവർക്കും ഒരു പായസം ഇഷ്ടമാകും അത്രയധികം ഹെൽത്തി ആയിട്ടുള്ള ഒരു റെസിപ്പി ഇവിടെ കൊടുത്തിട്ടുണ്ട്. ഇത് തയ്യാറാക്കുന്ന ഗോതമ്പ് നല്ല പോലെ കഴുകി വൃത്തിയാക്കി അതിനുശേഷം കുക്കറിലേക്ക് നല്ലപോലെ എടുക്കണം ഇനി അതിലേക്ക് നമുക്ക് ശർക്കരപ്പാനിയും ആവശ്യത്തിന് തേങ്ങാപ്പാലും ചേർത്തുകൊടുക്കണം.
അതിനുശേഷം ഇതിലേക്ക് വറുത്തു എടുത്തിട്ടുള്ള അണ്ടിപ്പരിപ്പും മുന്തിരിയും തേങ്ങയും കൂടി ചേർത്ത് കൊടുത്ത് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കാവുന്നതാണ് തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. പലതരത്തിലുള്ള റെസിപ്പീസും അതുപോലെ പലതരത്തിൽ പായസം നമ്മൾ കഴിച്ചിട്ടുണ്ട് അത് നല്ല രുചികരമായിട്ടുള്ള.
പായസം നമുക്ക് ഒരുപാട് ഇഷ്ടമാവുകയും ചെയ്യും എല്ലാവർക്കും കഴിക്കാൻ ഇഷ്ടമാണ് ഇത്രയധികം രുചികരമായ ഒരു പായസം തയ്യാറാക്കാൻ വളരെ എളുപ്പമാണ് നമ്മൾ സാധാരണ തയ്യാറാക്കുന്ന പായസങ്ങളിൽ നിന്നൊക്കെ വ്യത്യസ്തമായിട്ടാണ് ഈ ഒരു പായസം തയ്യാറാക്കുന്നത് എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും സാധാരണ നമ്മൾ എപ്പോഴും കഴിക്കുന്ന സ്വാദിഷ്ടമാണ് ഈ ഒരു നുറുക്ക് ഗോതമ്പ് കൊണ്ടുള്ള പായസം.