Broken wheat halwa recipe നുറുക്ക് ഗോതമ്പ് കൊണ്ട് വളരെ രുചികരമായിട്ടുള്ള ഹൽവ തയ്യാറാക്കി എടുക്കാം ഈയൊരു ഹൽവ തയ്യാറാക്കുന്നതിനായിട്ട്. ആദ്യം ചെയ്യേണ്ട നുറുക്ക് ഗോതമ്പ് നന്നായിട്ടൊന്ന് വെള്ളത്തിൽ കുതിർത്തെടുക്കണം നല്ലപോലെ കുതിർത്തതിനു ശേഷം അടുത്തതായിട്ട് നുറുക്ക് ഗോതമ്പിന് നല്ലപോലെ അരച്ചെടുക്കണം അരച്ചു കഴിഞ്ഞാൽ പിന്നെ ഇതിനെ വേണമെങ്കിൽ ഒന്ന് അരിച്ചെടുക്കാവുന്നതാണ് മാത്രമായി എടുക്കുക.
അതിനുശേഷം ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് ശർക്കര ചേർത്തു കൊടുത്തു വെള്ളം ഒഴിച്ച് ശർക്കര നല്ല പാനീയ വരുമ്പോൾ അതിലേക്ക് ഈ ഒരു നുറുക്ക് ഗോതമ്പിന്റെ പാല് കൂടി ചേർത്തു വീണ്ടും നന്നായി ഇളക്കി യോജിപ്പിക്കുകയാണ് ചെയ്യുന്നത് ആവശ്യത്തിനു നെയ്യും ഏലക്ക പൊടിയും ഇതിലേക്ക് ചേർത്ത് കൊടുക്കാവുന്നതാണ്.
വളരെ ഹെൽത്തിയായിട്ട് കഴിക്കാൻ പറ്റുന്ന ഈയൊരു ഹൽവയുടെ സ്വാദറിന് നമ്മൾ എന്നും കഴിച്ചു കൊണ്ടിരിക്കും ഈ ഒരു ഹൽവ നുറുക്ക് ഗോതമ്പ് ഉണ്ടായതുകൊണ്ട് തന്നെ വളരെ ഹെൽത്തിയുമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാനും സാധിക്കും. വേഗത്തിൽ തന്നെ ഇത് കട്ട് ആയി വരികയും ചെയ്യും ആവശ്യത്തിന് നെയ്യ് ഒഴിച്ചു കൊടുത്തു ഇളക്കി കൊടുത്തു കൊണ്ടിരിക്കുക.
കുറച്ചു സമയം കഴിയുമ്പോൾ ഇത് കട്ടിയായി വരും. ഒരു പാത്രത്തിലേക്ക് ആവശ്യത്തിന് നീ തടവിയതിനുശേഷം ഈ ഒരു ഹൽവ അതിലേക്ക് ഒഴിച്ച് കൊടുത്ത് നന്നായി തണുത്ത കഴിയുമ്പോൾ കട്ട് ചെയ്തെടുക്കാവുന്നതാണ് വളരെ രുചികരം ഹെൽത്തി ടേസ്റ്റിയുമാണ് ഈ ഒരു ഹൽവ.