നമുക്ക് പലർക്കും അറിയാത്ത ഒരു കാര്യമാണ് ബ്രോക്കളി കൊണ്ട് പലതിനും വിഭവങ്ങൾ ഒന്നും ഉണ്ടാക്കാറില്ല എന്നാൽ ബ്രോക്കോളി വളരെയധികം ഹെൽത്തി ആയിട്ടുള്ള ഒന്നാണ് അറിയുകയും ചെയ്യും ഇതുപോലെതന്നെ മഷ്റൂം കൊണ്ട് നമ്മൾ അധികം ഒന്നും ഉണ്ടാക്കാറില്ല പക്ഷേ മഷ്റൂം കൊണ്ട് നല്ല രുചികരമായ പലതരം വിഭവങ്ങൾ ഉണ്ടാക്കാറുണ്ട് എങ്കിലും ബ്രോക്കോളി മഷ്റൂം ചേർത്ത് നമുക്ക് ഒരു നല്ല രുചികരമായ ഒരു ഹെൽത്തി ആയിട്ടുള്ള
വിഭവമാണ് തയ്യാറാക്കുന്നത് ഈ വിഭവം നമുക്ക് എങ്ങനെ വേണമെങ്കിലും കഴിക്കാൻ വെറുതെ കഴിക്കാനും വളരെ നല്ലതാണ്. ഇതൊരു കറിയായിട്ട് വേണമെങ്കിലും നമുക്ക് കഴിക്കാൻ അല്ലെങ്കിൽ വെറുതെയാണെങ്കിലും കഴിക്കാൻ എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും വളരെ ഹെൽത്തി ആയിട്ടുള്ള രുചികമായ ഒരു റെസിപ്പിയുടെ വീഡിയോ കൊടുത്തിട്ടുണ്ട്
ഇതുപോലെ നിങ്ങൾക്കുണ്ടാക്കി നോക്കാവുന്ന ആദ്യം ബ്രോക്കോളിൻ നല്ലപോലെ ഒന്ന് വേവിച്ചെടുക്കുക അതിലേക്ക് മറ്റ് സോസുകളും എരിവും ഒക്കെ കിട്ടുന്നതിന് എന്തൊക്കെയാണ് ചേർക്കുന്നത് ഏത് രീതിയിലാണ് ഉണ്ടാക്കിയെടുക്കുന്നത് കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.https://youtu.be/L49z6IXOd60?si=2J4G1WNRyPTgEWz\