ബ്രഡ് പൊരി ഇതുപോലെ ഉണ്ടാക്കി നോക്കൂ. Bread Poori Recipe

Bread Poori Recipe : ബ്രഡ് ഇതുപോലെ ഉണ്ടാക്കി നോക്കൂ നിങ്ങൾ ഒരുപാട് ഇഷ്ടമാണ് കാരണം രണ്ടുകൊണ്ടാണ് ഉണ്ടാക്കിയെടുക്കുന്നത് നമുക്ക് ഒരു മാവ് തയ്യാറാക്കിയെടുക്കണം മൈദമാവിലേക്ക് ആവശ്യത്തിന് പഞ്ചസാരയും മഞ്ഞൾപ്പൊടിയും ചേർത്ത് നല്ലപോലെ കുഴച്ചെടുക്കുക അതിനുശേഷം ബ്രഡ്

ഇതിലേക്ക് മുക്കിയെടുത്ത് എണ്ണയിലേക്ക് ഇട്ട് വറുത്തെടുക്കാവുന്നതാണ് വളരെ പെട്ടെന്ന് ഉണ്ടാക്കി എടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള പഴംപൊരി പോലെയൊക്കെ നമുക്ക് കഴിക്കാൻ പറ്റുന്നതാണ് ഈ ഒരു ബ്രഡ് പൊരി.

എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് 4 മണി പലഹാരമായിട്ടു കഴിക്കാൻ പറ്റുന്ന കിടിലൻ

ഒരു പലഹാരമാണിത്. എങ്ങനെയാ ഉണ്ടാക്കുന്നത് നിങ്ങളുടെ കണ്ടു മനസ്സിലാക്കാം ആകെ നമുക്ക് വേണ്ടത് ഒരു 5 മിനിറ്റ് മാത്രമാണ്.