ബോംബെ ബിരിയാണിയുടെ രുചിയും മണവും മനസ്സിൽ നിന്ന് പോകില്ല അത്രേം രുചികരമായിട്ടുള്ള ഒന്നാണ് ബോംബെ ബിരിയാണി എല്ലാവർക്കും ഒരു ബിരിയാണി ഇഷ്ടമാകും. കാരണം ഇതിന്റെ എളുപ്പത്തിലുള്ള മസാലക്കൂട്ടും അതുപോലെതന്നെ സ്വാദിഷ്ടമായ മണവും ഒക്കെ നമ്മൾ മറക്കാൻ കഴിയാത്ത വിധം ഓർമിപ്പിച്ചു കൊണ്ടിരിക്കും അത്രയധികം ഹെൽത്തി രുചികരവുമാണ് ഈ ഒരു റെസിപ്പി.
ഇതിനായിട്ട് നമുക്ക് ആദ്യം ചെയ്യേണ്ടത് നല്ല നീളമുള്ള ബസുമതി റൈസ് എടുക്കേണ്ടത് അതിലേക്ക് നമുക്ക് ആവശ്യത്തിനുള്ള മസാലകൾ തയ്യാറാക്കിയെടുക്കണം അതിനായിട്ട് ഒരു പാൻ ചൂടാവുമ്പോൾ അതിലേക്ക് ആവശ്യത്തിനു എണ്ണ ഒഴിച്ചുകൊടുത്ത് അതിലേക്ക് പട്ട ഗ്രാമ്പു ഏലക്ക എന്നിവ ചേർത്ത് ആവശ്യത്തിന് ചേർത്ത് കൊടുത്ത് അതിലേക്ക് നമുക്ക് സവാള ചേർത്ത് വഴറ്റിയെടുക്കുക.
ചിക്കൻ ഒരു പാത്രത്തെ മസാലക്കൂട്ട് ചേർത്തിട്ടാണ് ഇതിലേക്ക് കൊടുക്കുന്നത് എങ്ങനെയാണെന്നുള്ള വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. ഈ വീഡിയോയിൽ കാണുന്ന പോലെ തയ്യാറാക്കി എടുക്കാൻ കറക്റ്റ് ആയിട്ട് തന്നെ പാകത്തിലാക്കി എടുത്തതിനുശേഷം അടുത്തതായി ചെയ്യേണ്ടത്.
വളരെ രുചികരമായിട്ടുള്ള ഈ ഒരു മസാലയും ചിക്കനും ചോറും ഒക്കെ തയ്യാറാക്കി ഇതിലേക്ക് ചേർക്കുന്നതിന് പാകമൊക്കെ വീഡിയോയിൽ കണ്ടു മനസ്സിലാക്കാവുന്നതാണ് തയ്യാറാക്കുന്ന വിധം വളരെ എളുപ്പമാണ് ഇതിന്റെ മസാലക്കൂട്ട് വളരെ വ്യത്യസ്തമാണ് ബോംബെ ബിരിയാണിയുടെ സ്വാദ് കൂടാനുള്ള രുചിക്കൂട്ട് ഇത് നോക്കി മനസ്സിലാക്കാവുന്നതാണ് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Kannur kitchen