കപ്പലണ്ടി ആകുമ്പോൾ ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കുക വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന എത്ര വേണമെങ്കിലും കഴിക്കാൻ വരുന്ന ഒട്ടും മടുക്കാത്ത ഒരു പലഹാരം തന്നെയാണ് ഒരു നാടൻ പലഹാരമാണ് അതിനുശേഷം ചെയ്യേണ്ടത് കപ്പലണ്ടി നല്ലപോലെ ഒന്ന് വേവിച്ചെടുക്കുക.
അടുത്തതായിട്ട് ചെയ്യേണ്ടത് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് കടുക് ചുവന്ന മുളക് കറിവേപ്പില പച്ചമുളക് ചേർത്ത് കപ്പലണ്ടിയും ചേർത്ത് ഉപ്പും ചേർത്ത് ആവശ്യത്തിന് തേങ്ങാ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒരു പലഹാരമാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും ഈ ഒരു പലഹാരം തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്.
വീഡിയോയിൽ കാണുന്ന പോലെ തയ്യാറാക്കി എടുക്കാം. ഇതൊരു നാടൻ പലഹാരമാണ് എപ്പോഴും ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒരു പലഹാരമാണ്. കപ്പലണ്ടി വാളൊരിക്കലും ഇതുപോലെ തയ്യാറാക്കി നോക്കിയിട്ടുണ്ടാവില്ല ഇത് ഒരിക്കലും നിങ്ങൾക്ക് വേസ്റ്റ് ആയി പോകില്ല കുട്ടികൾക്കൊക്കെ ഒരുപാട് ഇഷ്ടമാവുകയും അതുപോലെതന്നെ കപ്പലണ്ടി വാർത്ത കഴിക്കുന്നതിനേക്കാൾ നല്ലത് പുഴുങ്ങി കഴിക്കുന്നതാണ്.