ആദ്യമായിട്ടു ഉണ്ടാക്കി നോക്കിയാലും ആണെങ്കിലും ഇത് ഫ്ലോപ്പ് ആവില്ല Home made panji mittayi recipe
ആദ്യമായിട്ട് ഉണ്ടാക്കി നോക്കിയാലും കാരണം അത്രയധികം എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്നതാണ് ഈ ഒരു പഞ്ഞി മിട്ടായി അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ പഞ്ചസാര ആദ്യം നല്ലപോലെ ഒന്ന് ചെയ്തെടുക്കണം അതിനായിട്ട് പഞ്ചസാര ഒരു പാത്രത്തിലേക്ക് ഇട്ടുകൊടുത്ത് നല്ലപോലെ ഒന്ന് വെള്ളം ഒന്നുമില്ലാതെ ഇളക്കി യോജിപ്പിച്ച് അതൊന്ന് കട്ടിയിലായി വന്നു കഴിയുമ്പോൾ അതിന് കൈകൊണ്ട് എടുക്കാവുന്ന പാകത്തിനുള്ള ചൂടാകുമ്പോൾ നല്ല പോലെ വലിച്ചു കൊടുക്കണം ഇത് വലിക്കുന്ന സമയത്ത് അതിലെ കുറച്ചു മൈദ പൊടി […]