മലബാർ ഏരിയയിൽ ബിരിയാണിയുടെ സ്വാദ് കൂടാനുള്ള കാരണം ഈ അച്ചാറാണ്. Malabar Biriyani Recipe
അച്ചാർ ഇതുപോലെ വളരെ രുചികരമായിട്ടു ഉണ്ടാക്കിയെടുക്കുന്നതിനായിട്ട് മലബാർ ഏരിയകളിൽ തയ്യാറാക്കുന്ന ഒരു റെസിപ്പിയാണ് ബീറ്റ്റൂട്ട് നല്ലപോലെ എടുത്തതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് കടുകും ചുവന്ന മുളകും കറിവേപ്പിലയും ചേർത്ത് കൊടുത്തതിനു ശേഷം അതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് ഈന്തപ്പഴം നല്ലപോലെ ഒന്ന് മിക്സിയിൽ അരച്ചതാണ് ഇത്രയും ചേർത്ത് കഴിഞ്ഞാൽ അതിലേക്ക് മഞ്ഞൾപ്പൊടി മുളകുപൊടി ചേർത്ത് കൊടുത്ത ആവശ്യത്തിനു വെള്ളം ഒഴിച്ച് നല്ലപോലെ തിളപ്പിച്ച് കുറുക്കിയെടുക്കുക വളരെ രുചികരമായിട്ടുള്ള ഒന്നാണ് ഈ ഒരു […]