മത്തങ്ങ ഇതുപോലെ വിളയിച്ചു എടുത്തിട്ടുണ്ടോ ഇല്ലെങ്കിൽ തീർച്ചയായിട്ടും കഴിച്ചു നോക്കണം Naadan mathan vilayichathu recipe
മത്തങ്ങ ഇതുപോലെ നിങ്ങൾ വിളയിച്ചു കഴിച്ചിട്ടുണ്ട് വളരെ ഹെൽത്തി ആയിട്ട് കഴിക്കാൻ പറ്റുന്ന ഒന്നാണ് ഈ ഒരു മത്തങ്ങ വിളയിച്ചത് നമുക്ക് ചെയ്യേണ്ടത് ഇത്രമാത്രമേയുള്ളൂ വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഈ ഒരു റെസിപ്പി തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ആദ്യം ചെയ്യേണ്ടത് നല്ലപോലെ ഒന്ന് അരച്ചെടുക്കണം ആദ്യം കളഞ്ഞു ചെറിയ കഷണങ്ങളായിട്ട് മുറിച്ച് നന്നായിട്ട് അരച്ചെടുത്ത് മാറ്റി വയ്ക്കുക അതിനുശേഷം ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് നെയ്യ് ഒഴിച്ചു കൊടുത്ത് അതിലേക്ക് മത്തങ്ങ ചേർത്തുകൊടുത്തു നല്ലപോലെ […]