പോഷകസമൃദ്ധമായ മത്തങ്ങ സൂപ്പ് എന്നും കഴിച്ചാലും ഇതു മതിയാവില്ല അത്രയും രുചികരമാണ് Healthy pumpkin soup recipe
രുചികരമായ ഒരു മത്തങ്ങ സൂപാണ് തയ്യാറാക്കി എടുക്കുന്നത് പോഷകസമ്മർദ്ദമായ സൂപ്പ് തയ്യാറാക്കി എടുക്കുന്നതിനായിട്ട് മത്തങ്ങ ആദ്യം ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക മുഴുവനായിട്ട് കളഞ്ഞു നല്ലപോലെ ഇതൊന്നു കഴുകി വൃത്തിയാക്കി എടുത്തതിനുശേഷം വേണം ഇതൊന്ന് മുറിച്ചെടുക്കേണ്ടത് അതിനുശേഷം നമുക്ക് അടുത്തതായി ചെയ്യേണ്ടത് ഈ ഒരു റെസിപ്പി തയ്യാറാക്കുന്നതിനായിട്ട് ഇതിലേക്ക് നമുക്ക് ചേർത്ത് കൊടുക്കേണ്ടത് ആവശ്യത്തിനു വെള്ളവും കോൺഫ്ലോറും അതുപോലെ കുരുമുളകുപൊടിയും ആവശ്യത്തിനു ഉപ്പും അതിലേക്ക് തന്നെ കുറച്ച് മറ്റ് ചേരുവകൾ ഒക്കെ ചേർക്കാനുണ്ട് അത് എന്തൊക്കെയാണെന്ന് വീഡിയോ കണ്ടു […]