മുട്ട ഉണ്ട് നല്ലൊരു കിടിലൻ പലഹാരം തയ്യാറാക്കാം ഇത് ഒരെണ്ണം മതി വയറു നിറയാൻ How to make boiled egg masala fry recipe
How to make boiled egg masala fry recipe മുട്ട കൊണ്ട് നല്ലൊരു കിടിലൻ പലഹാരം തയ്യാറാക്കി എടുക്കാം ഇത് മതി നമുക്ക് വയറു നിറയാൻ ഇത് നമുക്ക് ഒരെണ്ണം കഴിച്ചാൽ മതി എല്ലാവർക്കും ഇഷ്ടമാവുകയും ചെയ്യും. ഇതിനായിട്ട് നമുക്ക് ആദ്യം മുട്ട പുഴുങ്ങി മാറ്റി വയ്ക്കുക ഇനി ഒരു മസാല തയ്യാറാക്കി എടുക്കുന്നതിനായിട്ട് ഒരു പാൻ വച്ച് അതിലേക്ക് ആവശ്യത്തിന് അതിന്റെ ഒപ്പം തന്നെ സവാളയും പച്ചമുളകും മുളകുപൊടിയും മഞ്ഞൾപ്പൊടി മല്ലിപ്പൊടി ഗരം മസാല […]