ബിരിയാണി ചായ ഇത് നിങ്ങൾ ഇതുവരെ കഴിച്ചിട്ടില്ലെങ്കിൽ ഒരു തവണയെങ്കിലും കഴിച്ചു നോക്കണം . Biriyani Tea Recipe
Biriyani Tea Recipe : ബിരിയാണി ചായയുടെ റെസിപ്പി അറിയാത്തവർ ഒരിക്കലെങ്കിലും തയ്യാറാക്കി നോക്കണം വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ വരുന്ന രുചികരമായിട്ടുള്ള റെസിപ്പിയാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നുകൂടിയാണ് ഇതിനായിട്ട് നമുക്ക് കട്ടൻ ചായ ഉണ്ടാക്കിയെടുത്ത് അതിലേക്ക് ആവശ്യത്തിന് ഏലക്ക പൊടിയും ചേർത്തു കൊടുത്ത് ഇതിലേക്ക് തന്നെ ഒരു മസാല ചേർത്തു കൊടുക്കണം പട്ട ഗ്രാമ്പു കലക്കൻ നന്നായിട്ട് ചതച്ചതിലേക്ക് ചേർത്തു കൊടുത്തു നന്നായിട്ട് തിളപ്പിച്ച് കുറുകി വരുമ്പോൾ ഇതിന് അരിച്ചെടുത്തിനു ശേഷം ഒരു ലയർ ഈ […]