ഇറച്ചി കറിയുടെ അതേ രുചിയിൽ തന്നെ കൂന്തൽ തോരൻ. Koonthal thoran recipe
ഇറച്ചി കറിയുടെ അതേ രുചിയിൽ തന്നെയാണ് നമുക്ക് തയ്യാറാക്കി എടുക്കാൻ പറ്റുന്ന വളരെ ഹെൽത്തിയായിട്ട് ഉണ്ടാക്കി എടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒന്നാണ് ഈ ഒരു റെസിപ്പി തയ്യാറാക്കുന്നത് നല്ലപോലെ കഴുകി വൃത്തിയാക്കി എടുത്തതിനുശേഷം വളരെ ഹെൽത്തി ആയിട്ട് തയ്യാറാക്കുന്ന ഒരു റെസിപ്പി ചട്ടി ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച്. കൊടുത്തു അതിലേക്ക് അടുപ്പിൽ ചുവന്ന മുളക് എന്നിവ ചേർത്ത് കൊടുത്തു കടുക് കറിവേപ്പിലയും ചേർത്ത് അതിനുശേഷം അടുത്തതായിട്ട് അതിലേക്ക് നമുക്ക് ചേർക്കേണ്ടത് തേങ്ങ പച്ചമുളക് ചുമന്ന […]