ചെടികൾക്കും പച്ചക്കറികൾക്കും ഇനി ഇരട്ടി വിളവ് കിട്ടും…… “Now plants and vegetables will yield double the harvest…”
വീടുകളിൽ ഒരു ചെറിയ അടുക്കള തോട്ടം എങ്കിലും ഉണ്ടാകുന്നത് ആവശ്യമാണ്.വീട്ടിലേക്ക് ആവശ്യമായ പച്ചക്കറികൾ കടകളിൽ നിന്ന് വാങ്ങിക്കാതെ നല്ല ഫ്രഷ് ആയി തന്നെ കിട്ടും.കടകളിൽ നിന്ന് വിഷം അടിച്ച പച്ചക്കറികൾ നമ്മുടെ ആരോഗ്യത്തിന് ദോഷം ആണ്.വീട്ടിൽ തന്നെ വളർത്തുന്ന പച്ചക്കറികൾ കുട്ടികൾക്ക് ധാരാളമായി കൊടുക്കാം. 1. Use Organic Compost Regularly 2. Eggshell + Banana Peel Fertilizer 3. Use Epsom Salt Spray (Magnesium Boost) 4. Panchagavya or Jeevamrutham 5. […]