മുട്ടയും പപ്പടവും വെച്ചൊരു കിടിലൻ കറി egg pappadam curry recipe

.മുട്ടയും പപ്പടവും വെച്ചൊരു കിടിലൻ കറി അഞ്ചോ ആറോ മുട്ട പുഴുങ്ങിയെടുക്കാം. പപ്പടം ചെറിയ കഷണങ്ങളാക്കി കീറിയെടുക്കാം. പുഴുങ്ങിയ മുട്ട രണ്ടായിട്ട് കീറിയെടുത്ത് അതിന്റെ ഉണ്ണി മാറ്റിയെടുക്കാം. മുട്ടയുടെ വെള്ള നീളത്തിന് കീറിയെടുക്കാം. കീറി വെച്ചിരിക്കുന്ന പപ്പടം വറുത്തെടുക്കാം. വറുത്തെടുത്ത ശേഷം ഈ എണ്ണ വേറൊരു കടായിലേക്ക് ഒഴിച്ച് കടുക് വറക്കുമ്പോൾ ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് മുതലായവ ചേർക്കാം. ഇതിലേക്ക് ഒരു സവാള കൂടെ അരിഞ്ഞിട്ട് നന്നായിട്ട് വഴണ്ട് വരുമ്പോൾ കറിവേപ്പില കൂടി ചേർക്കാം. സവാള നന്നായിട്ട് […]

ഇത്ര എളുപ്പം ആയിരുന്നോ പൈനാപ്പിൾ ഹൽവ easy pineapple halwa

പൈനാപ്പിൾ ഹൽവ പൈനാപ്പിൾ മഷി പോലെ അരച്ചെടുക്കുക അരച്ചെടുത്തത് നന്നായിട്ട് അരിച്ചെടുക്കാം. കസ്റ്റഡ് പൗഡർ ഇട്ട് നന്നായിട്ട് മിക്സ് ചെയ്തെടുക്കുക. ഇതൊരു പാനിലേക്ക് ഒഴിച്ച് തീ കുറച്ചുവെച്ച് നന്നായിട്ട് കുറുക്കി എടുക്കാം. ആവശ്യത്തിന് മധുരം ചേർത്ത് കൊടുക്കാം. ഇതിലേക്ക് വെളുത്ത എള്ളും ബദാമും, സൺഫ്ലവർ സീഡ് കൂടി ചേർക്കാം. പാനിൽ നിന്നും വിട്ടുവരുന്ന പരുവം ആകുമ്പോൾ ഒരു ട്രെയിൽ നെയ്യ് പുരട്ടി ഇത് ഒഴിച്ച് നന്നായിട്ട് തണുപ്പിച്ച് എടുക്കാം. വളരെ എളുപ്പം തയ്യാറാക്കാൻ കഴിയുന്ന ഒരു പൈനാപ്പിൾ […]

ഒരു കിടിലൻ പച്ചരി പലഹാരം raw rice special snack recipe

ഒരു കിടിലൻ പച്ചരി പലഹാരം ഒരു കിടിലൻ പച്ചരി പലഹാരം പച്ചരി മൂന്നുമണിക്കൂർ കുതിരാൻ വയ്ക്കാം. ഇനി ഒരു മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് തേങ്ങ ചെറിയ ഉള്ളി പച്ചമുളക് ജീരകം. ഇത്രയും അരിയുടെ ഒപ്പം നന്നായിട്ട് അരച്ചെടുക്കാം. നന്നായിട്ട് അരഞ്ഞശേഷം ഒരു പാത്രത്തിലേക്ക് മാറ്റി കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് നന്നായിട്ട് മിക്സ് ചെയ്ത് എടുക്കാം. ഇനി ഇത് ലോ ഫ്ലൈമിൽ വച്ച് നന്നായിട്ട് ഇളക്കിക്കൊണ്ടേയിരിക്കുക. വെള്ളമെല്ലാം വറ്റി നന്നായിട്ട് മാവ് കുറുകി ഇടിയപ്പത്തിന് കുഴക്കുന്ന പരുവമാകുമ്പോൾ […]

പച്ചരികൊണ്ട് പഞ്ഞിപോലത്തെ ബ്രേക്ക് ഫാസ്റ്റ് raw rice snack recipe

പച്ചരികൊണ്ട് പഞ്ഞിപോലത്തെ ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്കാം. പച്ചരി നന്നായിട്ട് കഴുകി കുതിർത്ത് അരച്ചെടുക്കാം. അരച്ച് എടുത്തശേഷം ഒരു പാനിൽ എണ്ണ ഒഴിച്ച് കടുക് വറുത്ത് ഈ മാവിലേക്ക് ഒഴിച്ച് നന്നായിട്ട് ഇളക്കി എടുക്കാം. മാവിലേക്ക് പച്ചമുളക്, കറുത്ത എള്ള്,കറിവേപ്പില ആവശ്യത്തിന് ഉപ്പും,വിനാഗിരിയും കൂടെ ഇട്ട് ഇത് നന്നായിട്ട് മിക്സ് ചെയ്യാം. ഇനിയൊരു ഇടലിത്തട്ടിൽ പാത്രം വെച്ച് ഇത് നമുക്ക് ആവി കയറ്റി എടുക്കാം. ഇനിയിത് തണുത്ത ശേഷം കട്ട് ചെയ്ത് എടുക്കാവുന്നതാണ്. ഇത് വളരെ പെട്ടെന്ന് തന്നെ […]

3 തരം മുട്ട സ്നാക്സ് easy and quick egg snack recipes

3 തരം മുട്ട സ്നാക്സ്മുട്ട പുഴുങ്ങിയെടുത്ത് പകുതി കീറി എടുക്കുക. ഒരു പാനിൽ എണ്ണയൊഴിച്ച് ഇഞ്ചി വെളുത്തുള്ളി ചതച്ചത്, കാശ്മീരി മുളകുപൊടിയും,ചിക്കൻ മസാലയും മഞ്ഞൾപൊടിയും, ഇട്ട് നന്നായിട്ട് വഴറ്റിയെടുക്കാം. പൊടികളെല്ലാം പച്ചമണം മാറി മൂത്തു വരുമ്പോൾ കുറച്ച് സവാള കൂടിയിട്ട് നന്നായിട്ട് വഴറ്റി എടുക്കാം. ഇനി കുറച്ച് വിനാഗിരിയും ഉപ്പും മല്ലിയിലയും കൂടി ചേർത്തു കൊടുക്കാം. ഇതൊന്നുകൂടെ വഴറ്റിയെടുത്ത ശേഷം ഈ മസാല തണുത്ത ശേഷം വരഞ്ഞു വച്ചിരിക്കുന്ന മുട്ടയിലേക്ക് ഫില്ല് ചെയ്തു കൊടുക്കാം.ഇനി രണ്ടാമത്തെ മസാല […]

നാരങ്ങ പൊടിച്ചു വെച്ചാൽ ആവശ്യത്തിനടുത്ത് വെള്ളം കുടിക്കാം. Easy Homemade Lemon Powder Recipe

നാരങ്ങ പൊടിച്ചു വെച്ചാൽ ആവശ്യത്തിനടുത്ത് വെള്ളം കുടിക്കാം.കുറച്ച് അധികം നാരങ്ങ എടുത്ത് പിഴിഞ്ഞ് നീരെടുത്ത ശേഷം ഇത് രണ്ട് പാത്രങ്ങളിലാക്കി ഒഴിച്ച് വയ്ക്കാം.ഇനി ഈ നാരങ്ങാനീരിലേക്ക് മധുരത്തിന് ആവശ്യമായ പഞ്ചസാര ഇട്ടു കൊടുക്കാം രണ്ട് പാത്രങ്ങളിലായി ഇട്ടുകൊടുക്കണം. ഇത് നല്ല കാറ്റത്ത് വച്ച് ഉണക്കിയെടുക്കാം വെയിലത്ത് വയ്ക്കാൻ പാടില്ല. രണ്ടുദിവസം കഴിഞ്ഞശേഷം ഇതൊന്നും ഇളക്കി കൊടുക്കണം.അതുകഴിഞ്ഞ് നാല് ദിവസം ആകുമ്പോൾ ഇത് നന്നായിട്ട് ഉണങ്ങിയിട്ടുണ്ടാകും. ഇനി ഇത് മിക്സിയുടെ ജാറിൽ ഇട്ട് നന്നായിട്ട് പൊടിച്ചെടുക്കാം ഈ പൊടിച്ചെടുത്ത […]

സദ്യ സ്റ്റൈൽ വടുകപുളി നാരങ്ങ അച്ചാർ ഉണ്ടാക്കാൻ പഠിച്ചിരിക്കണം അതിനു ചെറിയ പൊടിക്കൈകൾ ഒക്കെ ഉണ്ട് Kerala special vadukapuli lemon pickle

സദ്യയിൽ ഉപയോഗിക്കുന്ന വടുകപ്പുളി നാരങ്ങ അച്ചാർ തയ്യാറാക്കുന്നത് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എത്രമാത്രമേയുള്ളൂ വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരുപാട് നാരങ്ങ എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും ഇത് തയ്യാറാക്കുന്ന ആരെങ്കിലും ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുക്കുക അതിനുശേഷം വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഉണ്ടാക്കിയെടുക്കുന്നതിനായിട്ട് ആകെ ചെയ്യേണ്ടത് കുറച്ചു കാര്യങ്ങളെ ഉള്ളൂ അതിനായിട്ട് നമുക്ക് ആദ്യം നമുക്ക് ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിനുള്ള കറിവേപ്പില ഇഞ്ചി വെളുത്തുള്ളി പച്ചമുളക് നല്ലപോലെ ഒന്ന് വഴറ്റിയെടുക്കുക അതിലേക്ക് തന്നെ […]

പൂക്കാത്ത മാവും എളുപ്പത്തിൽ പൂക്കാൻ. Now easily Make Mango Tree Grow

മഞ്ഞ്കാലം തുടങ്ങുന്ന സമയത്ത് ആണ് മാവും പ്ലാവും എല്ലാം പൂക്കുന്നത്. മാവ് പൂത്ത് കഴിഞ്ഞ് അതിലെ മാങ്ങ പറിക്കുന്നത് വരെ കാത്തിരിക്കാറുണ്ട്. ചില മാവുകൾ എല്ലാ വർഷവും നല്ല കായ്ഫലം ഉണ്ടാകുന്നു, എന്നാൽ മിക്കവരുടെയും വീടുകളിൽ നാലും അഞ്ചും വർഷം കഴിഞ്ഞിട്ടും പൂക്കാതെ നിൽക്കുന്ന മാവ് ഉണ്ടാകും, നഴ്സറികളിൽ ചെറിയ വലുപ്പത്തിൽ തന്നെ ചായ്ച്ച് നിൽക്കുന്ന മാവ് കാണാൻ സാധിക്കും. ഇത് മാവിന് കൊടുക്കുന്ന ചില വളപ്രയോഗം കൊണ്ടാണ്ഇത് എന്തൊക്കെ എന്ന് നോക്കാം. മാവിൻ്റെ തളിര് ഇലകൾ […]

കിഴങ്ങ് കൃഷി എങ്ങനെ ചെയ്യാം. Sweet potato Farming .

ഒരുപാട് ഔഷധ ഗുണങ്ങൾ ഉള്ള കിഴങ്ങ് വർഗം ആണ് മധുരക്കിഴങ്ങ്, പണ്ട് വീടുകളിൽ ഒരുപാട് കൃഷി ചെയ്യുന്ന ഒന്നാണിത്, രാത്രിയിലെ ഭക്ഷണമായും വൈകുന്നേരം ചായയുടെ കൂടെയും ഇത് കഴിക്കാറുണ്ട് . കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്നതാണ് മധുര കിഴങ്ങ്, മധുര കിഴങ്ങ് കൃഷി ചെയ്യുന്നവരെ അലട്ടുന്ന പ്രധാന പ്രശ്നമാണ് പെരുച്ചാഴി ശല്യം അല്ലെങ്കിൽ ഏതെങ്കിലും ജീവികൾ വന്ന് കിഴങ്ങ് നശിപ്പിക്കുന്നത്, ഇതിൻ്റെ ഉപദ്രവം ഇല്ലാതാക്കി എങ്ങനെ മധുരക്കിഴങ്ങ് കൃഷി ചെയ്യാം എന്ന് നോക്കാം. 1. Climate & […]