മുടി എത്ര നരച്ചാലും പേടിക്കേണ്ട ആവശ്യമില്ല ഇതുപോലെ നമുക്ക് ചെയ്താൽ മതി Henna Mix for Hair

മുടി നരക്കുമ്പോൾ നമുക്ക് ഒരുപാട് വിഷമം ഉണ്ടാകും. പക്ഷേ അതിന്റെ ആവശ്യമില്ല നമുക്ക് വളരെ എളുപ്പത്തിൽ തന്നെ ഇതിനെ നമുക്ക് പരിഹാരം കണ്ടുപിടിക്കാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങൾ മാത്രം ശ്രദ്ധിച്ചാൽ മതി അതിനായിട്ട് നമുക്ക് ഒരു ഗ്ലാസ് വെള്ളത്തിലേക്ക് Ingredients: ആവശ്യത്തിന് ഉലുവയും അതുപോലെതന്നെ കരിംജീരകം ചേർത്തു കൊടുത്ത് അതിലേക്ക് തന്നെ കൈതോന്നിയുടെ നന്നായി ഉണക്കിയത് അതിനൊപ്പം ചേർത്ത് നന്നായിട്ട് കുതിരാൻ വയ്ക്കുക ആ വെള്ളം നമുക്ക് ഹെന്ന പൗഡർ മിക്സ് ചെയ്ത് യോജിപ്പിച്ച് മുടിയിലേക്ക് […]