ഇത്രയും രുചികരമായ ബജ്ജി നിങ്ങൾ കഴിച്ചിട്ടുണ്ടാവില്ല. Special Tasty Bajji Recipe
Special Tasty Bajji Recipe : ബജി ഉണ്ടാകുമ്പോൾ കുറെ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട് അതിനായിട്ട് നമുക്ക് ബജി ആദ്യം തയ്യാറാക്കി എടുക്കുന്ന സമയത്ത് ബജി മുളക് നല്ലപോലെ കഴുകി വൃത്തിയാക്കി എടുത്തതിനുശേഷം അതിനെ നമുക്ക് ഒന്ന് ആവിയിൽ വേവിച്ചെടുത്താൽ നന്നായിരിക്കും അതിനു ശേഷം ഒരു മാവ് തയ്യാറാക്കി എടുക്കണം കടലമാവിലേക്ക് മുളകുപൊടിയും മഞ്ഞൾപൊടിയും കായപ്പൊടിയും ഉപ്പും ചേർത്ത് നല്ലപോലെ വെള്ളം ഒഴിച്ച് കുഴച്ചെടുത്തതിനുശേഷം ഈയൊരു മുളകിനെ അതിലേക്ക് മുക്കിയെടുത്ത് ആവശ്യത്തിന് എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ അതിലേക്ക് ഇട്ടുകൊടുക്കുകയാണ് […]