തമിഴ്നാട് സ്പെഷ്യൽ രസം റൈസ് അറിയില്ല എന്ന് ഇനി ആരും പറയില്ല Tamil nadu special rasam rice recipe
Tamil nadu special rasam rice recipe തമിഴ്നാട് സ്പെഷ്യൽ രസം പൈസ ഉണ്ടാക്കാം ഇത്രയും എളുപ്പത്തിൽ ഒരു റെസിപ്പി ഉണ്ടാവില്ല അത്രയും എളുപ്പമാണ് തയ്യാറാക്കാൻ ആദ്യമായിട്ട് നമുക്കിതിനെ രസം ഉണ്ടാക്കിയെടുക്കണം അതിനുവേണ്ടിയിട്ട് കുരുമുളകും പച്ചമുളകും മല്ലിയിലയും നല്ലപോലെ ഒന്ന് അരച്ചെടുക്കും ഇഞ്ചിയും വെളുത്തുള്ളിയും കൂടെ അരച്ചെടുത്ത ഒരു മിക്സ് തയ്യാറാക്കുക ഒരു പാൻ വച്ച് ചൂടാകുമ്പോൾ ആവശ്യത്തിനു എണ്ണ ഒഴിച്ചു കൊടുത്തു കടുക് ചുവന്മുളകും കറിവേപ്പിലയും ചേർത്ത് അതിനുശേഷം ഈ ഒരു മികച്ച നല്ല പോലെ […]