പാലും പഞ്ചസാരയും ഇല്ലാതെ നമുക്ക് ചായ ഉണ്ടാക്കാം Without milk and sugar tea recipe
പാലും പഞ്ചസാരയും ചേർക്കാതെ നമുക്ക് ഇതുപോലെ ഉണ്ടാക്കാൻ പറ്റുന്ന എത്ര കാലം അറിയാതെ പോയതിൽ നഷ്ടമാണ് നമ്മുടെ വീട്ടിൽ എപ്പോഴും പായസം ഒക്കെ ഉണ്ടാക്കിയിട്ട് മിൽക്ക് മെയ്ഡ് ബാക്കിവരും അതുപോലെ പാല് കിട്ടാത്ത അവസരങ്ങളിലും ഇതുപോലെ തയ്യാറാക്കി നോക്കാവുന്നതാണ് വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന പലതരം ടിപ്പുകൾ നമ്മുടെ വീട്ടിൽ തന്നെ ഉണ്ടാകും. നമുക്ക് ചായ ഉണ്ടാക്കിയെടുക്കാൻ അതിനോട് ചെയ്യേണ്ടത് ഇത്രമാത്രമേയുള്ളൂ ആദ്യം നമുക്ക് ഒരു പാൻ ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ചുകൊടുക്കുക അതിനുശേഷം ഇതിലേക്ക് […]