എരിവും മധുരവും ചേർന്ന ഗുജറാത്തി മാങ്ങാ അച്ചാർ, ഗോർക്കേരി. Guajarati mango pickle Gorkeri recipe
ആവശ്യമുള്ള സാധനങ്ങൾ പച്ചമാങ്ങാ-1 എണ്ണം കടുക് -1 സ്പൂൺ ഉലുവ -1 സ്പൂൺ എള്ള് -1 സ്പൂൺ , ശർക്കര – സ്പൂൺ , ഉപ്പ് -1 സ്പൂൺ , മുളക് പൊടി -1 സ്പൂൺ , കാശ്മീരി മുളക് പൊടി -1 സ്പൂൺ , എണ്ണ-3 സ്പൂൺ , വെള്ളം -1/2 ഗ്ലാസ് , കായപ്പൊടി -1/2 സ്പൂൺ പച്ചമാങ്ങ തൊലി കളഞ്ഞു ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക അതിനുശേഷം ഒരു ചീന ചട്ടിയിൽ കടുക്, ഉലുവ, എള്ള് കുറച്ചു മുളകുപൊടി നന്നായിട്ട് വാർത്തെടു അതിനുശേഷം അത് […]