ഇത് ബ്രേക്ഫാസ്റ്റ് ആയിരുന്നാലും സ്നാക്കിന് ആയിരുന്നാലും സൂപ്പർ ആണ് Egg paratha recipe
ഇത് ബ്രേക്ഫാസ്റ്റ് ആയിരുന്നാലും സ്നാക്കിന് ആയിരുന്നാലും സൂപ്പർ ആണ് അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ഇത്രമാത്രമേയുള്ളൂ വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായ ഈ റെസിപ്പി നമുക്ക് തയ്യാറാക്കുന്നതിനായിട്ട് ഇത്രമാത്രമേ ചെയ്യാനുള്ള വളരെ ഹെൽത്തി ആയിട്ട് ഉണ്ടാക്കിയെടുക്കാൻ വരുന്ന പൊറോട്ട തയ്യാറാക്കുന്ന ആദ്യം നമുക്ക് പൊറോട്ട മാവ് ഇറക്കി എടുക്കണ മൈദയിലേക്ക് ആവശ്യത്തിനു ഉപ്പും വെള്ളവും ചേർത്ത് എണ്ണയും ചേർത്ത് നല്ലപോലെ കുഴച്ചെടുത്ത് പരത്തിയതിനുശേഷം മുട്ട കൂടി പൊട്ടിച്ചൊഴിച്ച് കൊടുക്കണം ആ സമയത്ത് മുട്ടയിലേക്ക് ആവശ്യത്തിന് മുളകുപൊടിയും ചേർത്ത് […]