അറേബ്യൻ രുചിയിൽ നമുക്ക് നല്ല രുചികരമായിട്ടുള്ള ഉള്ളി ചോറ് തയ്യാറാക്കാം Arabian style ulli choru recipe
അറേബ്യൻ രുചിയിൽ നമുക്ക് നല്ല രുചികരമായിട്ടുള്ള ഉള്ളി ചോറ് തയ്യാറാക്കാം ഇനി അടുത്തതായി തയ്യാറാക്കേണ്ടത് ഒരു മസാലയാണ് അതിനായിട്ട് നമുക്ക് ആദ്യം ഒരു പാൻ വെച്ച് ചൂടാകുമ്പോൾ ആവശ്യത്തിനു എണ്ണ ഒഴിച്ചുകൊടുത്തു കടുക് ചുവന്ന മുളക് കറിവേപ്പിലയും ചേർത്തു കൊടുത്തതിനു ശേഷം അതിലേക്ക് പട്ട ഗ്രാമ്പു ഏലക്കയും ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിച്ച് മഞ്ഞൾപ്പൊടി മുളകുപൊടി മല്ലിപ്പൊടി ഗരം മസാലയും ചേർത്ത് ആവശ്യത്തിന് സവാള ചേർത്ത് കൊടുത്ത് ചെറിയ ഉള്ളി ചതി ചേർത്ത് കൊടുത്ത ഒരു പ്രത്യേക […]