പയ്യോളി ചിക്കൻ ഇതുപോലെ ഒന്ന് പൊരിച്ചെടുത്ത് കഴിഞ്ഞാൽ നിങ്ങൾ ഒരിക്കലും ഒരു തരി പോലും ബാക്കി വയ്ക്കില്ല How To make payyoli chicken
പയ്യോളി സ്റ്റൈലിൽ ചിക്കൻ ഇതുപോലെ ഒന്ന് പൊരിച്ചെടുത്ത് കഴിഞ്ഞാൽ നിങ്ങൾ ഒരു തരി പോലും ബാക്കി വയ്ക്കില്ല അത്രയധികം രുചികരമായ ഒരു ചിക്കൻ റെസിപ്പി ആണ് അതിനായിട്ട് നമുക്ക് ചിക്കൻ നല്ലപോലെ കഴുകി വൃത്തി ആക്കി എടുത്തതിനുശേഷം കുറച്ചു തേങ്ങ ഒപ്പം തന്നെ മുളകുപൊടി കുറച്ച് സവാള ചെറുതായി ചതച്ചത് അതിലേക്ക് തന്നെ മുളകുപൊടി കാശ്മീരി മുളകുപൊടി ചിക്കൻ മസാല അതിന്റെ ഒപ്പം തന്നെ കുരുമുളകുപൊടിയും ചേർത്തു കൊടുത്തു പെരുംജീരകം പൊടിച്ചതും ഗരം മസാലയും ആവശ്യത്തിന് ഉപ്പും […]