കൊഞ്ച് റോസ്റ്റ് ഇതുപോലെ വറ്റിച്ചാൽ prawns masala roast

കൊഞ്ചിൽ മുളകുപൊടിയും മഞ്ഞൾപ്പൊടിയും കുരുമുളകുപൊടിയും ചെറുനാരങ്ങനീരും ഉപ്പും ചേർത്ത് ചെയ്തു മിക്സ് ചെയ്യുക എന്നിട്ട് അരമണിക്കൂർ മാറ്റിവയ്ക്കുകപാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടായി വരുമ്പോൾ കൊഞ്ച് ഫ്രൈ ചെയ്തെടുക്കുക  ഏകദേശം മൂന്നു മിനിറ്റോളം രണ്ട് സൈഡും ഫ്രൈ ചെയ്തെടുക്കുക അതിനുശേഷം വഴറ്റിയെടുക്കാനായി ഒരു മൺചട്ടിയെടുത്ത് എണ്ണ ചൂടായി വരുമ്പോൾ അതിലേക്ക് ഇഞ്ചിയും വെളുത്തുള്ളിയും ചേർത്ത് പച്ചമണം മാറുന്നത് വരെ വഴറ്റി എടുക്കുക അതിലേക്ക് കറിവേപ്പിലയും പച്ചമുളകും സവാളയും ഉപ്പും ചേർത്ത് നന്നായി ഇളക്കുക മുളകുപൊടി ചേർക്കുക അതിനുശേഷം ഫ്രൈ ചെയ്തു വച്ചിരിക്കുന്ന കൊഞ്ച് ചേർത്തു കൊടുക്കുക മിക്സ് ചെയ്തതിനുശേഷം […]

തട്ടുകടയിലെ ചിക്കൻ റോസ്റ്റ് chicken roast recipe

ഇന്ന് നമ്മുടെ ചാനലിലൂടെ ഞാൻ നിങ്ങൾക്ക് പരിചയപ്പെടുത്തുന്നത് ഒരു അടിപൊളി തട്ടുകട സ്റ്റൈലിലുള്ള ചിക്കൻ റോസ്റ്റ് ആണ് തട്ടുകടയിൽ പോയി ചിക്കൻ കറി അല്ലെങ്കിൽ ചിക്കൻ റോസ്റ്റ് കഴിക്കാത്തവർ നമ്മുടെ ഇടയിൽ കുറവായിരിക്കും ആ സെയിം ടേസ്റ്റ് പലപ്പോഴും നമ്മൾ വീട്ടിലെത്തി കിച്ചണിൽ ഉണ്ടാക്കുമ്പോൾ കിട്ടാറില്ല അപ്പോൾ ഇന്ന് നമ്മളുടെ ചാനലിലൂടെ ആ തട്ടുകടയിൽ ഉണ്ടാക്കുന്ന സെയിം ടേസ്റ്റിൽ നമ്മുടെ വീട്ടിലെ കിച്ചണിൽ എങ്ങനെ അതിമനോഹരമായി ഒരു ചിക്കൻ റോസ്റ്റ് ഉണ്ടാക്കാം എന്ന് നോക്കാം നമുക്ക് ആവശ്യമുള്ള എല്ലാ ഐറ്റംസും ഞാൻ […]

മിൽക്ക് പുഡിങ് ബൈറ്റ് milk pudding bite

ഗ്യാസ് ഓൺ ആക്കുന്നതിന് മുൻപ് ഒരു പാൻ എടുത്ത് അതിലേക്ക് പാല് ഒഴിക്കുക.അതിലേക്ക് പഞ്ചസാര കോൺഫ്ലവർ ഫ്ലാവറിനായി ഏലയ്ക്കാപ്പൊടിയോ വാനിലയോ ചേർക്കാം ഞാനിപ്പോൾ മിൽക്ക്മെയ്ഡ് ആണ് ചേർത്തിരിക്കുന്നത്. ഇനി ഗ്യാസ് ഓൺ ആക്കി നന്നായിട്ട് കുറുകി വരുന്നത് വരെ ചൂടാക്കുക. കുറുകിയ മിശ്രിതം പുഡിങ് സെറ്റ് ആക്കാൻ ഉദ്ദേശിക്കുന്ന പാത്രത്തിലേക്ക് നെയ്യ് തേച്ച് ഇത് ഒഴിച്ച് വയ്ക്കാം. ഇതിന് ഫ്രീസറിൽ വച്ച് മൂന്നു മണിക്കൂർ കഴിഞ്ഞ് എടുത്തശേഷം ഇത് മുറിച്ച് കഷണങ്ങളാക്കി എടുത്ത് കുറച്ചു പാൽപ്പൊടിയിൽ മുക്കിയെടുത്ത് […]

പച്ചരിയും തേങ്ങയും വെച്ച് ഇതുവരെ ഉണ്ടാക്കാത്ത പുതിയൊരു പലഹാരം. Row rice and coconut snack

പച്ചരിയും തേങ്ങയും വെച്ച് ഇതുവരെ ഉണ്ടാക്കാത്ത പുതിയൊരു പലഹാരം. ഒരു മിക്സിയുടെ ജാർ എടുത്ത് ആവശ്യത്തിന് പച്ചരിയും തേങ്ങയും ഇട്ട് വെള്ളം ഒഴിച്ച് നന്നായിട്ട് അരച്ചെടുക്കാം. അരച്ച മിശ്രിതം ഒരു ബൗളിലേക്ക് മാറ്റി കുറച്ച് ഈസ്റ്റ് ഇട്ട് മൂന്നുമണിക്കൂർ മാവ് പൊങ്ങി വരാൻ വെക്കാം. ഈ സമയത്ത് ഒരു പാനിൽ എണ്ണയൊഴിച്ച് കറിവേപ്പില,സവാള,പച്ചമുളക് ഇവയെല്ലാം ഇട്ടു നന്നായി വഴറ്റിയെടുക്കാം. മൂന്നു മണിക്കൂറിനു ശേഷം പൊങ്ങിവന്ന മാവിലേക്ക് ഈ വഴറ്റി വെച്ചിരിക്കുന്ന മിശ്രിതവും ഉപ്പും ചേർത്ത് ഇളക്കി എടുക്കാം. […]

ചോറ് വെച്ച് ഉണ്ടാക്കുന്ന കലത്തപ്പം left over rice kalathappam

ചോറ് വെച്ച് ഉണ്ടാക്കുന്ന കലത്തപ്പം മിക്സിയുടെ ജാർ എടുത്ത് ചോറ് അരിപ്പൊടി വെള്ളം ഇവയെല്ലാം കൂടെ നന്നായിട്ട് അരച്ചെടുക്കാം. അരച്ചെടുത്തത് എല്ലാം കൂടെ ഒരു ബൗളിൽ ഒഴിക്കുക. കുറച്ച് ശർക്കരയെടുത്ത് വെള്ളം ഒഴിച്ച് മെൽറ്റ് ആക്കി എടുക്കാം ഇത് നന്നായി മേൽറ്റ് ആവുമ്പോൾ അതിനെ ഈ ഒഴിച്ചു വച്ചിരിക്കുന്ന മാവിലേക്ക് ചൂടോടെ തന്നെ ഒഴിച്ച് കലക്കി എടുക്കാം. ഇതിലേക്ക് കുറച്ച് സോഡാപ്പൊടിയും ഉപ്പും ചേർത്ത് ഒന്നുകൂടി നന്നായിട്ട് മിക്സ് ചെയ്യാം. ഇനി ഇതിലേക്ക് കുറച്ച് തേങ്ങ കൊത്ത് […]

മുട്ട വെള്ള കറി white colour egg curry

മുട്ട വെള്ള കറി കുറച്ചു സവാളയും പച്ചമുളകും ഇട്ട് നന്നായി വഴറ്റി എടുക്കാം.ഇഞ്ചി വെളുത്തുള്ളി ചതച്ചത് ഇതിലേക്ക് ചേർക്കുക. രുചി കൂടാൻ കശുവണ്ടികൂടെ ചേർത്ത് കൊടുക്കുക. അഞ്ചു മിനിറ്റ് ഇതെല്ലാം കൂടെ അടച്ച് വേവിക്കുക. തണുത്ത ശേഷം മിക്സിയുടെ ജാറിൽ അരച്ചെടുക്കാം. മുട്ട പുഴുങ്ങി എടുക്കാം. വേവിച്ച മുട്ടയിൽ ഒരു വര വീതം ഇട്ട് വയ്ക്കാം. നേരത്തെ സവാള വഴട്ടിയ പാനിൽ തന്നെ കുറച്ചു ബട്ടർ ഇട്ട് അതിലേക്ക് കുറച്ച് വെളുത്തുള്ളി ചതച്ചതും കൂടെ ചേർത്ത് ഒന്നുകൂടെ […]

മസാല ഷവായി വീട്ടിൽ തയ്യാറാക്കാം masala shawayi recipe

മസാല ഷവായി മസാല ഷവായി ചതക്കട്ടിയുള്ള ചിക്കൻ പീസ് എടുക്കാം കുറച്ചു വറ്റൽമുളക് എടുത്ത് അതിലേക്ക് ചൂടുവെള്ളം ഒഴിച്ച് കുതിരാൻ വയ്ക്കാം. ചെറിയ ഉള്ളി, വെളുത്തുള്ളി,തക്കാളി,മല്ലിയില, മല്ലിപ്പൊടി ഗരം മസാല പൊടി,വിനാഗിരി, നേരത്തെ കുതിരാൻ വെച്ച വറ്റൽ മുളക്,അരയാൻ ആവശ്യമായ വെള്ളവും ചേർത്ത് നന്നായിട്ട് അരച്ചെടുക്കാം.ഇത് എടുത്തുവച്ച ചിക്കൻ ലേക്ക് ഒഴിച്ച് പുരട്ടിയെടുക്കാം. ഒരു നാലു മണിക്കൂർ എങ്കിലും ഇത് അടച്ച് മൂടി ഫ്രിഡ്ജിൽ വയ്ക്കണം എന്നാൽ മാത്രമേ മസാല നന്നായിട്ട് ചിക്കൻ ലേക്ക് പിടിക്കുകയുള്ളൂ. ഇത് […]

ഗാർലിക് ബട്ടർ റിച് പ്രോൺസ് garlic butter rich prawn’s recipe

ഗാർലിക് ബട്ടർ റിച് പ്രോൺസ് ആവശ്യത്തിന് കൊഞ്ചേടുത്ത് കുറച്ചു ഉപ്പ് ചേർത്ത് ഒരു അഞ്ചുമിനിറ്റ് റസ്റ്റ് ചെയ്യാൻ വയ്ക്കാം. ഒലിവ് ഓയിലോ സൺഫ്ലവർ ഓയിലോ ഒഴിച്ച് കുറച്ച് ബട്ടർ ഇട്ടു കൊഞ്ച് വറുത്തെടുക്കാം. ഈ കൊഞ്ച് തിരിച്ചും മറിച്ചുമിട്ട് ഫ്രൈ ചെയ്ത് എടുക്കുക. കൊഞ്ച് ഫ്രൈ ആയി മാറ്റിയശേഷം ഇതിലേക്ക് കുറച്ചുകൂടെ ബട്ടർ ഇട്ടുകൊടുത്ത്. കുറച്ച് വെളുത്തുള്ളിയും മൈദാമാവും ചേർത്ത് നന്നായിട്ട് ഇളക്കിയെടുക്കാം. ഇത് നന്നായി മൂത്തതിനു ശേഷം ആവശ്യത്തിന് പാലു ചേർത്തു കൊടുക്കാം.കുക്കിംഗ് ക്രീമോ ഫ്രഷ് […]

ബേക്കറി സ്റ്റൈൽ ക്രീം ബൺ വീട്ടിൽ തയ്യാറാക്കാം home made cream bun recipe

ക്രീം ബൺ ഒരു ബൗളിൽ ചൂട് പാൽ ഒഴിക്കുക മധുരത്തിന് ആവശ്യമായ പഞ്ചസാരയും ഈസ്റ്റും ഇട്ട് രണ്ടു മിനിറ്റ് നന്നായിട്ട് മിക്സ് ചെയ്തെടുക്കാം. ഇത് പൊങ്ങി വരുന്നത് വരെ വെയിറ്റ് ചെയ്യണം. ഇനി മൈദമാവ് എടുക്കാം ഇതിലേക്ക് ഒരു നുള്ള് ഉപ്പ് കൂടി ചേർത്ത് നന്നായിട്ട് ചപ്പാത്തിക്ക് കുഴച്ചെടുക്കുന്നതുപോലെ കുഴക്കാം. കുഴയ്ക്കുമ്പോൾ കുറച്ചു കുറച്ചായിട്ട് ബട്ടർ കൂടെ ചേർത്തു കൊടുക്കാം. നല്ല സോഫ്റ്റ് ആകുന്നതുവരെ കുഴച്ചശേഷം ഒരു ബൗളിലേക്ക് ഇട്ട് മീതെ മുകളിൽ ബട്ടർ ഡ്രൈ ആവാതിരിക്കാൻ […]

ഹെൽത്തി ഇത്തപ്പഴ കറി dates curry recipe

ഹെൽത്തി ഇത്തപ്പഴ കറി ചോറിനു പിന്നെ വേറെ കറിയുടെ ആവശ്യമേയില്ല അത്രയ്ക്ക് രുചിയുള്ള ഒരു കറിയാണ് ഇന്നിവിടെ കൊടുത്തിരിക്കുന്നത്. ഇതിനാവശ്യത്തിനുള്ള പുളി പിഴിഞ്ഞു വയ്ക്കാം. ഇത് അടുപ്പത്ത് വെച്ച് നന്നായിട്ട് തിളപ്പിക്കാം തിളച്ച് വരുമ്പോൾ മാറ്റിവെച്ച ശേഷം ബാക്കിയുള്ള ചേരുവ റെഡിയാക്കാം. ഇനി ഈന്തപ്പഴം നന്നായി കഴുകിയെടുത്ത് അരിഞ്ഞ് എടുക്കാം. ഇനി ആവശ്യത്തിന് ചെറിയ ഉള്ളിയും,ഇഞ്ചിയും പച്ചമുളകും, കറിവേപ്പിലയും അരിഞ്ഞുവെക്കാം.ഇനി ഒരു പാൻ എടുത്ത് എണ്ണയൊഴിച്ച് ഇതെല്ലാം കൂടെ നന്നായിട്ട് വഴറ്റിയെടുക്കാം. ഇതിലേക്ക് കാശ്മീരി മുളകുപൊടി,മല്ലിപ്പൊടി,മഞ്ഞപ്പൊടി എന്നിവയിട്ട് […]