ഇത് മാത്രം മതി മിനിമം 2 പ്ലേറ്റ് ചോറ്‌ അകത്താക്കാൻ.!! വായിൽ കപ്പലോടും രുചിയിൽ മുളക് ചമ്മന്തി; ചമ്മന്തി ഒരു തവണ ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ.!! special Mulaku Chammanthi Recipe

Tasty special Mulaku Chammanthi Recipe : എപ്പോഴും ഇഷ്ടത്തോടെ കഴിക്കുന്ന ഒന്നാണ് മുളക് ചമ്മന്തി. ഇടയ്ക്ക് ഹോട്ടലിൽ നിന്നും മുളക് ചമ്മന്തി കഴിക്കുമ്പോൾ ചിന്തിക്കാറുണ്ട് എങ്ങനെ ആണ്‌ ഈ ചമ്മന്തിക്ക്‌ ഇത്രയും നല്ല ചുവന്ന നിറം കിട്ടുന്നത്, അതുകൂടാതെ മനസ്സിൽ നിന്നും മായാത്ത ഒരു സ്വാദും ഈ ചമ്മന്തിക്ക് ഉണ്ട്. എന്താണ് ഈ രുചി രഹസ്യം എന്ന് ആലോചിക്കാത്തവർ ഇല്ല. വീട്ടിൽ എന്താ ഈ സ്വാദ് കിട്ടാത്തത്? അതിന്റെ രഹസ്യ കൂട്ടാണ് ഇതാ പുറത്തായിരിക്കുന്നത്. നല്ലൊരു […]

13 വര്‍ഷത്തെ കാത്തിരിപ്പ്; ചന്ദനമഴ അഭിഷേകിന് കുഞ്ഞു പിറന്നു, വീണ്ടും അച്ഛനായ സന്തോഷം പങ്കുവെച്ച് പ്രിയതാരം.!! | Chandanamazha Serial Fame Pratheesh Nandan Baby Naming Ceremony

Chandanamazha Serial Fame Pratheesh Nandan Baby Naming Ceremony : കുങ്കുമപ്പൂവിലെ അരുണായും ചന്ദന മഴയിലെ അഭിഷേകായും എത്തി മലയാള മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരമായിരുന്നു പ്രതീഷ് നന്ദൻ. കുറച്ച് സീരിയലുകളിലേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും ടെലിവിഷൻ പ്രേക്ഷകരുടെ മനസിൽ ഒരു ഇടം കണ്ടെത്താൻ പ്രതീക്ഷിന് കഴിഞ്ഞിരുന്നു. കിരൺ ടിവിയിലെ ആങ്കറായി എത്തിയ ചുള്ളനായ ചെറുപ്പക്കാരൻ അന്നത്തെ പെൺകുട്ടികളുടെ ആരാധനാപാത്രമായിരുന്നു. താരം അവതരിപ്പിക്കുന്ന പരിപാടിയിൽ കോൾ വിളിക്കുന്നവരോട് വളരെ മാന്യമായ രീതിയിലുള്ള സംഭാഷണമാണ് താരത്തിനെ മറ്റുള്ളവർക്ക് ഇഷ്ടപ്പെടാനുള്ള പ്രധാന കാരണവും. […]

നേന്ത്രപ്പഴവും തേങ്ങയും ഉണ്ടോ ? എല്ലാം കൂടി മിക്‌സിയിൽ ഒറ്റ കറക്ക്.!! ചായ തിളയ്ക്കുന്ന നേരം കൊണ്ട് ഹെൽത്തി സ്നാക്ക്! Banana cocount snack recipe

Banana cocount snack recipe: എല്ലാ ദിവസങ്ങളിലും ഈവനിംഗ് സ്നാക്കായി കുട്ടികൾക്ക് എന്ത് ഉണ്ടാക്കി നൽകുമെന്ന് ചിന്തിക്കുന്നവരാണ് മിക്ക അമ്മമാരും. ഇത്തരത്തിൽ സ്നാക്ക് ഉണ്ടാക്കുമ്പോൾ അവ ഹെൽത്തിയും അതേസമയം രുചിയുള്ളതും ആകണമെന്ന് നിർബന്ധമുള്ളവർക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒരു കിടിലൻ സ്നാക്കിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു സ്നാക്ക് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ നന്നായി പഴുത്ത നേന്ത്രപ്പഴം ഒരെണ്ണം, അരക്കപ്പ് അളവിൽ തേങ്ങ ചിരകിയത്, മധുരത്തിന് ആവശ്യമായ ശർക്കര പൊടി, രണ്ട് ഏലക്ക, മുക്കാൽ കപ്പ് അളവിൽ […]

മുട്ട പൊരിക്കാൻ ഇനി ഒരു തുള്ളി എണ്ണ വേണ്ട.!!! മുട്ട ഇതുപോലെ വെള്ളത്തിൽ പൊരിച്ചെടുക്കൂ.. | Egg fry in water without oil

ഇങ്ങനെ ഒരു വിഭവം ആദ്യമായി കാണുകയാണ്. എണ്ണ ഒരു തുള്ളി പോലും ആവശ്യമില്ല. മുട്ട വെള്ളത്തിൽ പൊരിച്ചെടുക്കാം. ഒരു തുള്ളി എണ്ണ പോലും വേണ്ട. എണ്ണയില്ലാതെ ഒരു മുട്ടയെപ്പറ്റി ചിന്തിക്കാൻ സാധിക്കുമോ? എങ്ങനെയാണ് തയാറാക്കുന്നത് എന്ന് നോക്കിയാലോ.. മുട്ടയും ബാക്കി എല്ലാ ചേരുവകളും ഒന്നിച്ചാക്കി നല്ല പോലെ അടിച്ചെടുക്കുക. ഒരു പാനിൽ മുട്ടയുടെ അതേ അളവിൽ വെള്ളം ഒഴിച്ച് തിളപ്പിക്കുക. ഇനി മുട്ട അടിച്ചത് അതിലേക്കു ഒഴിക്കുക. 2 മിനിറ്റ് ഇളക്കാതെ വെക്കുക. ശേഷം മെല്ലെ ഇളക്കി […]

 അരിയും  ഉഴുന്നും വേണ്ട തലേദിവസം അരച്ചും വയ്ക്കേണ്ട.!! ഇത് ഇത്രയും എളുപ്പമായിരുന്നോ ? | Easy  rava breakfast recipe

പലതരം ദോശകളുണ്ട് ആ ദോശകളിൽ എല്ലാവർക്കും പ്രിയപ്പെട്ട ഒത്തിരി ദോശ ഉണ്ട്. റവ ചേർത്തിട്ടുള്ള ദോശ എല്ലാവർക്കും തയ്യാറാക്കുമ്പോൾ ശരിയായി വരാറില്ല…അരി ദോശയാണ്എപ്പോഴും തയ്യാറാക്കി കഴിക്കാറുള്ളത് ഹോട്ടലിലൊക്കെ പോകുമ്പോഴാണ് ആൾക്കാർക്ക് കഴിക്കാൻ ഇഷ്ടമുള്ള ഒന്നാണ്, റവ ദോശ വീട്ടിൽ തയ്യാറാക്കുമ്പോൾ അതേപോലെ സ്വാദ് കിട്ടാറില്ല… അങ്ങനെ ദോശ തയ്യാറാക്കി എടുക്കുന്നതിനായിട്ട് അരയ്ക്കുമ്പോൾ ചേർക്കേണ്ട ചേരുവകളുടെ പാകമാണ് പ്രധാനപ്പെട്ടത്..റവ ദോശ ഉണ്ടാക്കുമ്പോൾ പൊതുവേയുള്ള പരാതിയാണ് പുളി കുറച്ചു കൂടുതലാണല്ലോ, എന്നുള്ളതിനാൽ പുളിടെ സ്വാദോന്നും വരാതെ വളരെ രുചികരമായി നല്ല […]

റേഷൻ  അരി വീട്ടിൽ ഇരിപ്പുണ്ടോ ? എങ്കിൽ ഇങ്ങനെയൊന്ന് ചെയ്ത് നോക്കൂ.!! രാവിലെ ഇനി എന്തെളുപ്പം | Breakfast using Ration Ari recipe

Breakfast using Ration Ari recipe : വളരെ രുചികരമായ ഒരു  പലഹാരം തയ്യാറാക്കാം, എണ്ണ ഒട്ടും ചേർക്കാതെ നല്ല സൂപ്പർ പലഹാരം തയ്യാറാക്കാം…. ആവിയിൽ വെകിക്കുന്ന പലഹാരം തയ്യാറാക്കി ഇങ്ങനെ കഴിക്കുമ്പോൾ വാഴയിലയുടെ ഒരു സ്വദും മണവും കിട്ടുന്നതാണ്… അതിനായി ആദ്യം റേഷൻ അരി രാത്രി വെള്ളത്തിൽ ഇട്ടു വയ്ക്കുക… അതിനു ശേഷം രാവിലെ മിക്സിയുടെ ജാറിൽ ഇട്ടു നന്നായി അരച്ചു അതിലേക്ക് ചെറിയ ഉള്ളിയും, ജീരകവും, തേങ്ങയും ഉപ്പും ചേർത്ത് അരച്ചു എടുക്കുക. ഒരു… Breakfast using […]

ഈ ഒരു ചമ്മന്തി ഉണ്ടെങ്കിൽ പിന്നെ ചോറ് തീരുന്നത് അറിയില്ല.!! കൊതിയൂറും മുളക് ചമ്മന്തി; ഇങ്ങനെയൊന്ന് ഉണ്ടാക്കി നോക്കൂ | Mulaku Chammanthi recipe

Mulaku Chammanthi recipe : മലയാളികളുടെ ഇഷ്ട്ട ഭക്ഷണം മുളക് ചമ്മന്തി ചോറിനും കപ്പയ്ക്കും കിഴങ്ങിനുമൊക്കെ ഇതു മതി. നല്ല നാടൻ മുളക് ചമ്മന്തി. പണ്ട് മുത്തശ്ശിമാർ ഒക്കെ പാരമ്പര്യമായി ഉണ്ടാക്കി വരുന്ന അതേ രുചിയിൽ നമുക്കും ഉണ്ടാക്കാം .കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന ഈ വിഭവം മറ്റ് കറികൾ ഒന്നും ഇല്ലെങ്കിൽ തന്നെയും നന്നായി ആസ്വദിച്ച് ഭക്ഷണം കഴിക്കാം. ആദ്യം ഒരു പാൻ എടുത്ത് നല്ലവണ്ണം ചൂടായി വരുമ്പോൾ അതിലേക്ക് മൂന്ന് ടിസ്പൂൺ വെളിച്ചെണ്ണ […]

ഈ സീക്രട്ട് അറിഞ്ഞാൽ ഇനി എന്നും വീട്ടിൽ നൂൽപുട്ട് തന്നെ.!! നല്ല സോഫ്റ്റ് നൂലപ്പം റെസിപ്പി ഇതാ. Kerala soft idiyappam recipe

വീടുകളിൽ പ്രഭാതഭക്ഷണങ്ങളിൽ ഒഴിച്ചു കൂടാനാവാത്ത പലഹാരങ്ങളിൽ ഒന്നായിരിക്കും ഇടിയപ്പം. കുട്ടികൾ മുതൽ പ്രായമായവർക്ക് വരെ കഴിക്കാൻ വളരെയധികം ഇഷ്ടമുള്ള പലഹാരങ്ങളിൽ ഒന്നാണ് ഇടിയപ്പമെങ്കിലും അത് ഉണ്ടാക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. മിക്കപ്പോഴും മാവ് കുഴച്ച് വരുമ്പോൾ അത് സേവനാഴിയിൽ ഇട്ട് പീച്ചി എടുക്കാനായി വളരെയധികം ബുദ്ധിമുട്ട് നേരിടേണ്ടി വരാറുണ്ട്. എന്നാൽ മാവ് പെട്ടെന്ന് കറക്കി എടുക്കാനും, നല്ല സോഫ്റ്റ് ആയ ഇടിയപ്പം കിട്ടാനുമായി ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. മിക്ക വീടുകളിലും ഇടിയപ്പത്തിന് മാവ് […]

കിടിലം മണി പുട്ട് ഉണ്ടാക്കി നോക്കിയാലോ ? ഇത് വ്യത്യസ്‍തമായ ഒരു പുട്ട്.. ഇങ്ങനെയൊന്ന് ചെയ്തുനോക്കൂ. Traditional Kerala maniputtu recipe

കിടിലം മണി പുട്ട് ഉണ്ടാക്കി നോക്കിയാലോ ? ഇത് വ്യത്യസ്‍തമായ ഒരു പുട്ട്.. ഇങ്ങനെയൊന്ന് ചെയ്തുനോക്കൂ ഗോതമ്പു പുട്ട്, അരി പുട്ട് എന്നിയവയിൽ നിന്ന് വ്യത്യസ്തമായ ഒരു മണി പുട്ട് ഉണ്ടാക്കാം. തീർച്ചയായും ഇത് ഏവർക്കും ഇഷ്ട്ടപെടുന്ന ഒന്ന് തന്നെയാണ്. ആവശ്യമായ സാധനങ്ങൾ എന്തൊക്കെയാണെന്ന് നോക്കിയാലോ. ആദ്യം തന്നെ നമുക്ക് പൊടി വാട്ടാൻ ഉള്ള പത്രം എടുക്കാം. ശേഷം അതിലേക്ക് 2 കപ്പ് വറുത്ത അരിപൊടി ഇട്ടു കൊടുക്കാം. എന്നിട് അതിലേക്ക് ആവശ്യത്തിന് ഉപ്പ് ഇട്ടു കൊടുത്ത് നന്നായി ഒന്ന് […]

വെണ്ടയ്ക്ക വെക്കുമ്പോൾ കുഴഞ്ഞുപോകുന്നുണ്ടോ ? ഇനി കുഴയില്ല; ഒരു അടിപൊളി ടിപ്പ് ഇതാ… | Non Sticky Vendaka  Curry recipe tip

നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉണ്ടാക്കുന്ന ഒരു വിഭവമായിരിക്കും വെണ്ടയ്ക്ക ഉപയോഗിച്ചുള്ള കറിയും ഉപ്പേരിയുമെല്ലാം. എന്നാൽ മിക്കപ്പോഴും കുഴഞ്ഞു പോയ വെണ്ടയ്ക്ക കഴിക്കാൻ ആർക്കും താല്പര്യം ഉണ്ടാകില്ല. ഒട്ടും കുഴയാതെ വെണ്ടയ്ക്ക ഉപയോഗിച്ച് എങ്ങനെ കറി ഉണ്ടാക്കാം എന്നാണ് ഇവിടെ വിശദമാക്കുന്നത്. അതിനായി ആദ്യം അത്യാവശ്യം വലിപ്പമുള്ള അഞ്ചോ ആറോ  വെണ്ടക്ക എടുത്ത് വെള്ളത്തിൽ കഴുകി തലയും വാലും വെട്ടിക്കളയുക. അതിനു ശേഷം വെണ്ടയ്ക്ക വട്ടത്തിൽ അരിഞ്ഞ് മാറ്റി വയ്ക്കുക. അതിലേക്ക് ഒരു പച്ചമുളക് കൂടി കീറിയിട്ടു കൊടുക്കാവുന്നതാണ്. അതിനു ശേഷം […]