അവസാനം എല്ലാം ഏറ്റുപറഞ്ഞ് ദീപു പൊട്ടിക്കരയുമ്പോൾ.!! സരസ്വതിയമ്മയെ ഭീഷണിപ്പെടുത്തി സുമിത്ര.!! | Kudumbavilakku Today Episode February 9

Kudumbavilakku Today Episode February 9: കുടുംബവിളക്ക് സീസൺ 2 ഉദ്വേഗഭരിതമായ മിഹൂർത്തങ്ങളിലൂടെ മുന്നേറുകയാണ്. സത്യത്തിൽ ഇത് സുമിത്രയുടെ മൂന്നാം ജന്മമാണ്. അടിമയ്ക്ക് സമമായി സിദ്ധാർത്തിന്റെ വീട്ടിൽ ഒരു മൂലയിൽ കഴിഞ്ഞിരുന്ന സുമിത്ര തന്റെ അസ്തിത്വം തിരിച്ചറിഞ്ഞു സ്വന്തം വ്യക്തിത്വത്തിന് വേണ്ടി പ്രയത്നിക്കുകയും തള്ളിപ്പറഞ്ഞവരെക്കൊണ്ട് പോലും തന്റെ മഹത്വത്തെക്കുറിച്ച് വാഴ്ത്തി പാടിച്ച പ്പോൾ ആണ് സുമിത്ര എന്ന നായികയുടെ ശക്തി യഥാർത്ഥത്തിൽ അറിഞ്ഞത്. തന്നെ വേണ്ടാത്തവരെ വേണ്ടെന്ന് വെയ്ച്ചപ്പോഴും ഒറ്റയ്ക്ക് സന്തോഷമായി ജീവിക്കാൻ ഒരു പെണ്ണിന് സാധിക്കുമെന്ന് സുമിത്ര […]

നയനയെ കുറിച്ചുള്ള ആ രഹസ്യം തിരിച്ചറിഞ്ഞ് ദേവയാനി.!! അമേരിക്കൻ കമ്പനിയിലെ വർക്കുകൾ ചെയ്യാൻ പുതിയ ഓഫറുകൾ നയനയ്ക്ക്.!! | Patharamattu Today Episode July 12

Patharamattu Today Episode July 12: ഏഷ്യാനെറ്റ് പ്രേക്ഷകർ ആവേശത്തോടെ കണ്ടിരുന്ന പരമ്പരയാണ് പത്തരമാറ്റ്. ഇപ്പോൾ അനിയുടെ കല്യാണവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് സീരിയലിൽ നടന്നുകൊണ്ടിരിക്കുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ മുത്തശ്ശി അനിയുടെ ജാതകം എടുത്തു കൊണ്ടു വരാൻ പറഞ്ഞപ്പോൾ എവിടെയാണെന്ന് പോലും അറിയില്ലായിരുന്നു ദേവയാനിക്ക്. അങ്ങനെ നയന ജാതകം എടുക്കാൻ പോവുകയായിരുന്നു. നയനയോട് മുത്തച്ഛൻ്റെ മരുന്ന് എടുത്തു കൊടുക്കാൻ പറഞ്ഞപ്പോൾ, ഞാൻ കൊടുത്തുകൊള്ളാമെന്ന് പറഞ്ഞ് ദേവയാനി മുകളിലേക്ക് പോവുകയാണ്. കനകദുർഗ്ഗ പറഞ്ഞതിൻ്റെ വാശിയിൽ ദേവയാനി ഞാൻ മുത്തശ്ശന് മരുന്ന് […]

അനന്തപുരിയിലെ മൂത്ത മരുമകൾ എന്ന അധികാരത്തോടെ നയന.!! അനിയും നന്ദുവും പ്രണയത്തിലാണെന്ന് നയന തിരിച്ചറിയുന്നു.!! | Patharamattu Today Episode Aug 2

Patharamattu Today Episode Aug 2: ഏഷ്യാനെറ്റിൽ റേറ്റിങ്ങിൽ മുൻപന്തിയിൽ നിൽക്കുന്ന പരമ്പരയാണ് പത്തരമാറ്റ്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ, നിർമ്മലിനെ തിരഞ്ഞ് പോലീസ് പോയ കാര്യം ആദർശ് നയനയോടും നവ്യയോടും പറയുന്നതായിരുന്നു. ഈ കാര്യത്തിൽ അഭിയ്ക്ക് എന്തെങ്കിലും ബന്ധമുണ്ടെങ്കിൽ അവനും ജയിലിലായിരിക്കുമെന്ന് പറയുകയാണ് ആദർശ്. അഭി ജയിലിലാകണമെന്ന് ഞാൻ ആഗ്രഹിക്കുന്നില്ലെന്നും, പക്ഷേ എൻ്റെ നിരപരാധിത്വം എല്ലാവരുടെയും മുൻപിൽ അറിയിക്കണമെന്ന് പറയുകയാണ് നവ്യ. അപ്പോഴാണ് അഭി നിർമ്മലിനെ വിളിക്കുന്നത്. പോലീസ് വരുന്നുണ്ടെന്നും, വേഗം നീ സുഹുത്തിൻ്റെ വീട്ടിൽ നിന്നും […]

ലെഫ്റ്റനന്റ് കേണൽ മോഹൻലാൽ വയനാട്.!! 25 ലക്ഷം രൂപ നൽകി ദുരിത മേഖലയെ പുനർനിർമ്മിക്കാൻ സഹായവുമായി എത്തിയിരിക്കുകയാണ് ലാലേട്ടൻ.!! | Mohanlal actor visits wayanad landslide

Mohanlal actor visits wayanad landslide: വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങായി മലയാളത്തിൽ നിന്നും നിരവധി താരങ്ങൾ എത്തിയിരുന്നു. മലയാളത്തിന്റെ പ്രമുഖ നടൻ ലെഫ്റ്റനന്റ് കേണൽ മോഹൻലാൽ തന്റെ സമൂഹമാധ്യമ അക്കൗണ്ടിലൂടെ വയനാടിന് സംഭവിച്ച ദുരന്തത്തിൽ ദുഃഖം രേഖപ്പെടുത്തിയിരുന്നു. കൂടാതെ മോഹൻലാലിന്റെ ഭാഗത്തുനിന്ന് രക്ഷാപ്രവർത്തനത്തിനായി മുന്നിട്ടിറങ്ങിയ ഓരോ പൗരനെയും അഭിനന്ദിച്ചുകൊണ്ട് വളരെ വൈകാരികമായ ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു. നമ്മൾ മലയാളികൾ ഇതിലും വലിയ വെല്ലുവിളികൾ നേരിട്ട് കൂടുതൽ ശക്തമായവരാണ് എന്ന് അദ്ദേഹം കുറിച്ചു. രക്ഷാപ്രവർത്തനത്തിനായി മുന്നിട്ടിറങ്ങിയ […]

വയനാടിന് താങ്ങായി നടി നവ്യാനായർ;മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് തുക കൈമാറി താരത്തിന്റെ കുടുംബം.!! | Navya Nair Family Help To Vayand

Navya Nair Family Help To Vayand: വയനാട് മുണ്ടക്കൈ ദു ര ന്ത ത്തിൽ വിറങ്ങലിച്ചു നിൽക്കുകയാണ് കേരള ജനത. ദു ര ന്ത ഭൂമിയായി മാറിയ മുണ്ടക്കൈയിൽ നിരവധി പേർക്കാണ് തങ്ങളുടെ ഉറ്റവരെ നഷ്ടപ്പെട്ടത്. ഒരു ആയുഷ്ക്കാലം പണിയെടുത്തു ഉണ്ടാക്കിയതെല്ലാം നഷ്ടപ്പെട്ട ജനങ്ങളുടെ കണ്ണീരാണ് കേരളം ഇന്ന് കണ്ടുകൊണ്ടിരിക്കുന്നത്. ഇപ്പോൾ ഉറ്റവരെ നഷ്ടപ്പെട്ടവരുടെ രക്ഷാപ്രവർത്തനങ്ങൾക്ക് ഒരു സഹായവുമായി എത്തിയിരിക്കുകയാണ് മലയാളത്തിലെ പ്രമുഖ നടി നവ്യാനായർ.തന്റെ സമൂഹമാധ്യമ അക്കൗണ്ട് വഴിയാണ് താരം ഈ കാര്യം ആരാധകരെ […]

മര ണത്തിനുമുമ്പ് രോഹിത് ചെയ്ത ആ വലിയ ചതി തിരിച്ചറിഞ്ഞ സുമിത്ര.!! | Kudumbavilakku Today December 19

Kudumbavilakku Today December 19 : ഏഷ്യാനെറ്റ് കുടുംബ പരമ്പരയായ കുടുംബ വിളക്കിൽ ദയനീയ രംഗമാണ് ഇന്നലെ നടന്നത്. രോഹിത്തിൻ്റെ ചിതാഭസ്മം വിഷമത്തോടെ പൂജ കടലിലേക്ക് ഒഴുക്കുന്നതാണ്. പിന്നീട് വളരെ വിഷമത്തോടെ പൂജയും സുമിത്രയും പൊട്ടിക്കരയുകയാണ്. അതിനു ശേഷം എല്ലാ കർമ്മങ്ങളും കഴിഞ്ഞ് വിഷമത്തോടെ പലതും പറഞ്ഞ് പോവുകയാണ്. സുമിത്രയെ ദീപു സമാധാനിപ്പിക്കുകയാണ്. പൂജയെ സ്നേഹത്തോടെ നമ്മുടെ ഭാഗത്തേക്കാക്കി മാറ്റണമെന്നും പറയുകയാണ് രഞ്ജിത. പിന്നീട് സുമിത്ര കാറിൽ നിന്നും രോഹിത്തിൻ്റെ വീട് എന്തായെന്നൊക്കെ ചോദിക്കുന്നു. രോഹിത്തിൻ്റെ വീട്ടിലാണ് രഞ്ജിത […]

വയനാടിന് കൈത്താങ്ങായി രശ്മിക മന്ദാന പത്ത് ലക്ഷം,നയൻ‌താര വിഘ്‌നേശ് ശിവൻ ഇരുപത് ലക്ഷം.!! |Rashmika Mandanna And Nayanthara Vignesh Shivan Helps For Wayanad

Rashmika Mandanna And Nayanthara Vignesh Shivan Helps For Wayanad: നമ്മൾ ഇതുവരെ കാണാത്ത വലിയ മഹാ ദുരന്തത്തിന് കൈത്താങ്ങായി എത്തുകയാണ് നടി രശ്മിക മന്ദാനയും. ഉരുൾപൊട്ടൽ ദുരന്തത്താൽ തകർന്നു പോയ വയനാട്ടിലെ മുണ്ടക്കൈ – ചൂരൽ മല എന്നീ പ്രദേശത്തെ ജനങ്ങൾക്ക് വേണ്ടി കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക സംഭാവന നൽകിയിരിക്കുകയാണ് രശ്മിക ഇപ്പോൾ. പത്തുലക്ഷം രൂപയാണ് താരം നിലവിൽ സംഭാവന നൽകിയത്.മലയാളികൾക്കിടയിൽ ഒട്ടേറെ ആരാധകരുള്ള ഒരു അന്യഭാഷ നടി കൂടിയാണ് രശ്മിക. […]

പറഞ്ഞാൽ വിശ്വസിക്കാനാവില്ല.!! നീന്താൻ അറിഞ്ഞില്ലേലും ഇനി വെള്ളത്തിൽ മു ങ്ങി താവില്ല.. രക്ഷപ്പെടാനായി ചെയ്യേണ്ട കാര്യങ്ങൾ ഇവയൊക്കെയാണ്.!! | Water Safty Swimming Training

Water Safty Swimming Training : മഴക്കാലത്ത് മിക്ക ദിവസങ്ങളിലും പത്രമാധ്യമങ്ങളിൽ കണ്ടു വരാറുള്ള കാര്യങ്ങളിൽ ഒന്നാണ് വെള്ളത്തിൽ വീണ് മരണപ്പെടുന്നവരുടെ വാർത്തകൾ. പ്രത്യേകിച്ച് മഴക്കാലത്ത് സാധാരണ ഉള്ളതിനേക്കാൾ കൂടുതൽ വെള്ളം നദികളിലും പുഴകളിലുമെല്ലാം നിറഞ്ഞു നിൽക്കാറുണ്ട്. അതുകൊണ്ടുതന്നെ നമുക്ക് നദിയിലെ വെള്ളത്തിന്റെ ആഴം കൃത്യമായി അറിയാൻ സാധിക്കുകയില്ല. പലരും വലിയ രീതിയിൽ ആഴം ഇല്ല എന്ന് കരുതി വെള്ളത്തിലേക്ക് ഇറങ്ങി പകുതി എത്തുമ്പോഴായിരിക്കും നിലയില്ലാത്ത കയത്തിൽ അകപ്പെട്ടു പോകുന്നത്. അത്തരം അവസരങ്ങളിൽ ചെയ്യേണ്ട കാര്യങ്ങളും, ചെയ്യാൻ പാടില്ലാത്ത […]

ജാതിമരം കൂലിക്കിയതുപോലെ; ജോസച്ചായന്റെ ലില്ലികുട്ടിയായി ഉപ്പും മുളകും പാറുക്കുട്ടി.!! | Uppum Mulakum Baby Ameya With brother New Reel Video

Uppum Mulakum Baby Ameya With brother New Reel Video: പ്രേക്ഷകരുടെ ഇഷ്ട പരമ്പരയാണ് ഫ്ലവേഴ്സ് ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന ഉപ്പുംമുളകും. മറ്റു സീരിയലുകളിൽ നിന്ന് വ്യത്യസ്തമായി കുടുംബ ബന്ധങ്ങളിലെ കഥ പ്രേക്ഷകരെ മടുപ്പിക്കാതെ ഓരോ ദിവസവും ഒരു കുടുംബത്തിൽ നടക്കുന്ന കാര്യങ്ങളാണ് ഈ പരമ്പരയിൽ വരച്ചുകാട്ടുന്നത്.ഈ കാരണമാണ് പ്രേക്ഷകരെ പരമ്പര ഇത്രയധികം അടുപ്പത്തിലാക്കിയതും. ഓരോ സീസൺ അവസാനിക്കുമ്പോഴും അടുത്ത സീസൺ എപ്പോൾ തുടങ്ങുമെന്ന ചോദ്യവുമായാണ് ആരാധകർ എത്തുന്നത്. അതിലെ ഓരോ കഥാപാത്രങ്ങളും ഒന്നിനൊന്ന് മെച്ചപ്പെട്ടാണ് അഭിനയ […]

മകളുടെ ആദ്യ സിനിമ; അമ്മക്കൊപ്പം മകളും സിനിമയിലേക്ക്, വീഡിയോ പുറത്തുവിട്ട് ആശ ശരത്.!! | Asha Sharath Daughter To Movie

Asha Sharath Daughter To Movie : ഇന്ത്യൻ ക്ലാസിക്കൽ ഡാൻസർ എന്ന നിലയിലും, അഭിനേത്രി എന്ന നിലയിലും പ്രേക്ഷക ഹൃദയം കവർന്നെടുത്ത താരമാണ് ആശാ ശരത്. വളരെ കുറച്ചു ചിത്രങ്ങളിലൂടെയാണ് ആശാ ശരത്ത് ശ്രദ്ധേയമായത്. മലയാളത്തിൽ കൂടാതെ തമിഴ്,കന്നട,തെലുങ്ക് എന്നെ ഇതര ഭാഷാ ചിത്രങ്ങളിലും താരം വേഷമിട്ടിട്ടുണ്ട്. ഓരോ വേഷങ്ങളും മറ്റൊരു വേഷത്തിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്. തന്റേതായ അഭിനയം മികവുകൊണ്ടും വ്യക്തിത്വം കൊണ്ടും വളരെയധികം ശ്രദ്ധേയമായ വ്യക്തി. 2012 പുറത്തിറങ്ങിയ ഫ്രൈഡേ എന്ന മലയാള […]