ശരീരത്തിന് വെയ്റ്റ് കുറയ്ക്കാൻ ഇതിലും എളുപ്പത്തിൽ ഒരു മാർഗ്ഗമില്ല What are benefits of chia seeds?
ശരീരത്തിന് weight കുറയ്ക്കുന്നതിനായിട്ട് നമുക്ക് ചെയ്യാൻ ചിയാ സീഡ്സ് ഇതുപോലെ ചെയ്താൽ മാത്രം മതിയാകും. ഷിയാസിലേക്ക് ആവശ്യത്തിന് ചെറു ചൂടുള്ള വെള്ളമൊഴിച്ച് കൊടുത്ത് അതിലേക്ക് നാരങ്ങാനീരും ആവശ്യത്തിന് തേനും ചേർത്ത് കൊടുത്ത് നല്ലപോലെ ഒന്ന് ഇളക്കി യോജിപ്പിച്ചതിനുശേഷം കഴിക്കുന്നത് ശരീരത്തിന് വളരെ നല്ലതാണ് എല്ലാവർക്കും ഇത് ഇഷ്ടമാവുകയും ചെയ്യും ഈ ഒരു ചിയ സീഡ്സ് വെച്ചിട്ടുള്ള വെള്ളം നിങ്ങൾക്ക് ഒരുപാട് ഉപകാരപ്പെടുകയും ചെയ്യും ഇത് നമുക്ക് ഇതുപോലെ എല്ലാ ദിവസവും വേണമെന്നില്ല ആഴ്ചയിൽ ഒരു മൂന്നു ദിവസമെങ്കിലും […]