നോൺ വെജ് കറി പോലെ തന്നെ ചപ്പാത്തിക്ക് പറ്റിയ ഒരു വെജിറ്റബിൾ കറി തയ്യാറാക്കാം How to make mixed vegetable masala curry
How to make mixed vegetable masala curry നോൺ വെജ് കറി പോലെ തന്നെ വളരെ രുചികരമായിട്ടുള്ള ഒരു പച്ചക്കറി വെച്ചിട്ടുള്ള ഒരു കറി തയ്യാറാക്കിയെടുക്കാൻ അതിനായിട്ട് നമുക്ക് വെജിറ്റബിൾസ് എല്ലാം കട്ട് ചെയ്ത് എടുത്തതിനുശേഷം ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് പച്ചക്കറികൾ എല്ലാം ചേർത്ത് ഉപ്പും ചേർത്ത് നല്ലപോലെ വഴറ്റിയെടുത്തതിനുശേഷം അതിലേക്ക് മുളകുപൊടി മല്ലിപ്പൊടി മഞ്ഞൾപ്പൊടി ഗരം മസാല എന്നിവ ചേർത്ത് ആവശ്യത്തിന് വെള്ളം ഒഴിച്ച് ഉപ്പും […]