ഉരുളക്കിഴങ്ങ് കിഴങ്ങ് കറി ഒരു തവണ ഇതുപോലെ ഉണ്ടാക്കി നോക്കൂ Easy Pressure Cooker Potato Curry
സാധാരണ നമ്മൾ എപ്പോഴും ഉണ്ടാക്കുന്ന ഒന്നാണ് ഉരുളക്കിഴങ്ങ് കറി എന്ന് കുറച്ചു വ്യത്യസ്തമായിട്ട് വളരെ എളുപ്പത്തിൽ ഒരു ഉരുളക്കിഴങ്ങ് തയാറാക്കി എടുക്കാം അതിനായിട്ട് നമുക്ക് എന്തൊക്കെയാണ് ചെയ്യേണ്ടത് നോക്കാം ഇത് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു കറിയാണ് എല്ലാവർക്കും രാവിലെ ഉപകാരപ്പെടുന്ന ഒരു കറി കൂടിയാണ് ഈ ഒരു കറി തയ്യാറാക്കി കഴിഞ്ഞാൽ നമുക്ക് പൂരിയുടെ കൂടെ ചപ്പാത്തിയുടെ കൂടെ കഴിക്കാൻ പറ്റുന്ന ഒന്നാണ് ഇത് തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം സവാളയും പച്ചമുളകും ഇഞ്ചിയും ഉരുളക്കിഴങ്ങ് […]