ഉള്ളി ഉണ്ട് നല്ല കിടിലൻ ഒരു വിഭവം ഉണ്ടാക്കാം ചെറിയുള്ളി മാത്രം മതി. Easy Restaurant Shallots curry recipe
ചെറിയുള്ളി മാത്രം മതി നമുക്ക് നല്ല രുചികരമായ ഒരു വിഭവം തയ്യാറാക്കി എടുക്കാൻ ചെറിയ തോല് പൊളിച്ചതിനുശേഷം നല്ലപോലെ ഒന്ന് ക്ലീൻ ചെയ്തെടുക്കാം അതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ചൂടാകുമ്പോൾ അതിലേക്ക് എണ്ണ ഒഴിച്ചു കൊടുത്തു കടുകും ചുവന്ന മുളകും കറിവേപ്പിലയും ചേർത്ത് കൊടുത്തതിനു ശേഷം അതിലേക്ക് ചെറിയ ഉള്ളിയും ചേർത്ത് നല്ലപോലെ ഒന്ന് വഴറ്റിയെടുക്കുക . ആവശ്യത്തിന് ഉപ്പും മുളകുപൊടിയും മഞ്ഞൾപ്പൊടി ചേർത്തു നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് എടുത്തതിനുശേഷം വഴറ്റിയെടുത്തു കഴിഞ്ഞ് ഇതിലേക്ക് പുളി കൂടി […]