ക്രിസ്മസിന് ചിക്കൻ വാങ്ങുമ്പോൾ ഇതുപോലെ ഒരു വെറൈറ്റി തന്നെ വേണം. Christmas Special Chicken Recipe
Christmas Special Chicken Recipe: ക്രിസ്മസിന് വളരെയധികം സ്പെഷ്യൽ ആയിട്ട് നമുക്ക് ഒരു ചിക്കൻ പെരട്ട് തയ്യാറാക്കാം ഇതുപോലെ നമുക്ക് ഒരു റോസ്റ്റ് ഉണ്ടാക്കിയെടുത്ത് കഴിഞ്ഞാൽ ഈ ഒരു റോസ്റ്റ് മതി നമുക്ക് ചോറിന്റെ കൂടെ ബിരിയാണിയുടെ കൂടെ അപ്പത്തിന്റെ കൂടെ ചപ്പാത്തി കൂടി പൊറോട്ടയുടെ കൂടെയും കൂടി നമുക്ക് കഴിക്കാൻ സാധിക്കും വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നു കൂടിയാണ് ഈ ഒരു റെസിപ്പിയുടെ പ്രത്യേകത എല്ലാ മസാലകളും തയ്യാറാക്കി എടുത്തിട്ട് അതിൽ വെള്ളം അധികം ചേർക്കാതെ […]