മൈസൂർ പാക്ക് കഴിക്കാൻ ഇനി എവിടെയും പോകണ്ട വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാം. Special Mysore Pak Recipe
Special Mysore Pak Recipe : മൈസൂർ പാക്ക് ഉണ്ടാക്കാൻ നമുക്കിനി എവിടെയും പോകേണ്ട ആവശ്യമില്ല വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാം ഇത് നല്ലൊരു മധുരപലഹാരമാണ് ഇത് ഒരുപാട് ഫേമസ് ആയിട്ടുള്ള നമ്മൾ എവിടെ പോയാലും ആളുകൾക്ക് വാങ്ങാനും ഇഷ്ടപ്പെടുന്നതും അതുപോലെ കഴിക്കാൻ ഇഷ്ടപ്പെടുന്നതുമായിട്ടുള്ള ഒന്നാണ് വായിലിട്ടാൽ അലിഞ്ഞു പോകുന്ന മൈസൂർ പാക്ക് ഉണ്ടാക്കിയെടുക്കുന്നതിനായിട്ട് കടലമാവ് നല്ലപോലെ വറുത്തെടുക്കണം അതിലേക്ക് പഞ്ചസാര പൊടിച്ചത് ചേർത്ത് കൊടുത്ത് ആവശ്യത്തിനു നീയും ഏലക്ക പൊടിയും ചേർത്ത് ഒരു പ്രത്യേക ഭാഗത്തിൽ ഇളക്കി […]