ഈ ഒരു സാധനം മതി എലിയെ ഈസിയായി തുരത്താൻ! ഇനി എലിയും കൊതുകും വീടിൻ്റെ പരിസരത്തു വരില്ല!! | Get Rid of Rats and Mosquitoes
നമ്മുടെ വീട്ടമ്മമാർക്ക് ഏറെ ഉപകാരപ്രദമായ അറിവുകളടങ്ങുന്ന ചില ടിപ്സുകളാണ് നമ്മൾ പരിചയപ്പെടുന്നത്. ചില സംശയങ്ങൾക്കും പ്രശ്നങ്ങൾക്കും പരിഹാരങ്ങൾ കൂടി പറഞ്ഞ് തരുന്ന ഈ ടിപ്‌സുകൾ എന്താണെന്ന് നോക്കാം. കേരളീയ സംസ്കാരത്തോട് ഇണങ്ങിച്ചേരുന്ന ഒരു വിഭവമാണ് പപ്പടം. പപ്പടം ഇല്ലാത്ത സദ്യയെ കുറിച്ച് നമുക്ക് ആലോചിക്കാൻ കൂടി വയ്യ. പപ്പടം നമ്മൾ ചൂടായ എണ്ണയിലിട്ട് കാച്ചിയും തീയിൽ ചുട്ടും ഉപയോഗിക്കാറുണ്ട്. ഒട്ടേറെ വീട്ടമ്മമാർ നേരിടുന്നൊരു പ്രശ്നമാണ് ബാക്കി വരുന്ന പൊട്ടിച്ച പപ്പടം എന്ത് ചെയ്യണം എന്നുള്ളത്. അതിനായി ഒരു […]