ഇസ കുട്ടൻ കൂട്ടായി ഒരാൾ കൂടി; കുഞ്ചാക്കോ ബോബന്റെ വീട്ടിലേക്ക് പുതിയ അതിഥി കൂടി; ആശംസകൾ നേർന്ന് താര ലോകം!! | Kunchako Boban Latest Happy News Viral Malayalam
Kunchako Boban Latest Happy News Viral Malayalam : മലയാള സിനിമയിലെ ചോക്ലേറ്റ് നായകനാണ് കുഞ്ചാക്കോ ബോബൻ. 1997-ൽ പുറത്തിറങ്ങിയ ‘അനിയത്തിപ്രാവ്’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെ നായകസ്ഥാനത്തേക്ക് അരങ്ങേറ്റം കുറിച്ച താരം ഇപ്പോൾ അൻപതിലേറെ ചിത്രങ്ങളിൽ അഭിനയിച്ചു കഴിഞ്ഞു. മലയാള സിനിമയിലെ എവർ റൊമാൻ്റിക് ഹീറോ എന്നാണ് ചാക്കോച്ചനെ പറഞ്ഞിരുന്നത്. 2007 ന് ശേഷം മലയാള സിനിമയിൽ നിന്ന് വിട്ടു നിന്ന താരം പിന്നീട് 2010-ൽ വീണ്ടും സജീവമാവുകയായിരുന്നു. 2005 – ൽ ആയിരുന്നു […]