ഓട്ടു പാത്രങ്ങൾ, വിളക്കുകൾ വെട്ടിത്തിളങ്ങാൻ ഒരു 5 മിനിറ്റ് സൂത്രം; വീട്ടിലുള്ള 3 ചേരുവകൾ മാത്രം മതി 5 മിനിട്ടു കൊണ്ട് കാണാം മാജിക്.!! Copper & Brass Vessels cleaning
Copper & Brass Vessels cleaning : നമ്മൾ പൂജാമുറിയിൽ ഉപയോഗിക്കുന്ന സാധനങ്ങളാണ് വിളക്ക്, തളിക, ഓട്ടുപാത്രങ്ങൾ തുടങ്ങിയവയെല്ലാം. ഇതെല്ലം വളരെ എളുപ്പത്തിൽ നമുക്ക് വൃത്തിയാക്കിയെടുക്കാവുന്നതാണ്. ഇത് വൃത്തിയാക്കുന്ന ലിക്വിഡ് ഉണ്ടാക്കി കുറച്ചുനാൾ സൂക്ഷിച്ചുവെക്കാവുന്നതാണ്. ഓട്ടുപാത്രങ്ങൾ വൃത്തിയാക്കാൻ വേണ്ടി ഒരു പാത്രത്തിൽ കല്ലുപ്പ് എടുത്ത് അതിലേക്ക് ഇരട്ടി വിനാഗിരിയും ഏതെങ്കിലും ഡിഷ് വാഷും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ഇത് എത്ര നാൾ വേണമെങ്കിലും സൂക്ഷിക്കാവുന്നതാണ്. ഈ മിശ്രിതം വിളക്കിൽ തേച്ചുപിടിപ്പിക്കുക. ഓട്ടു പാത്രങ്ങൾ, വിളക്കുകൾ വെട്ടിത്തിളങ്ങാൻ […]