കുറച്ച് അരിപ്പൊടിയെടുത്ത് വെള്ളത്തിൽ ഇടു ബേക്കറിയിലെ ആ ഒരു പലഹാരം നിങ്ങൾക്ക് തയ്യാറാക്കാം. Home made cup cake recipe
Home made cup cake recipe | കുറച്ച് അരിപ്പൊടി എടുത്തിട്ട് വെള്ളത്തിൽ ഇട്ട് കഴിഞ്ഞാൽ നിങ്ങൾക്ക് ഈ ഒരു പലഹാരം തയ്യാറാക്കാം ഇത് എന്ത് പലഹാരം എന്ന് അറിയുമ്പോഴാണ് നമുക്ക് ശരിക്കും ഞെട്ടി പോകുന്നത് നമുക്ക് വീട്ടിൽ തയ്യാറാക്കി എടുക്കാം എന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ അത്രയും രുചികരമായിട്ടുള്ള കേക്ക് നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാം ഈയൊരു പ്രത്യേകതയുണ്ട് സാധാരണ നമ്മൾ മൈദ മാത്രം വച്ചിട്ടാണ് തയ്യാറാക്കുന്നത്. എന്നാൽ ഇന്നിവിടെ തയ്യാറാക്കുന്നത് കൊണ്ട് നമുക്ക് […]