പേരുകേട്ടാൽ എങ്ങനെ കഴിക്കും എന്ന് തോന്നിപ്പോകും. Kilikkood recipe
Kilikkood recipe | വ്യത്യസ്തമായ ഒരു പലഹാരമാണ് തയ്യാറാക്കി എടുക്കുന്നത് ഇതൊരു നാലുമണി പലഹാരമായിട്ട് കഴിക്കാൻ പറ്റുന്ന വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്ന ഒന്നാണ് ഇതിന്റെ പേര് കിളിക്കൂട് എന്നാണ്. പേരുകൊണ്ട് തന്നെ കൗതുകം തോന്നിയത് റെസിപ്പി നമുക്ക് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും തയ്യാറാക്കാൻ വളരെ എളുപ്പമാണ് ഇത് ഉണ്ടാക്കുന്നതിനായിട്ട് ആകെ വേണ്ടത് കുറച്ചു സാധനങ്ങൾ മാത്രമാണ് ആദ്യം നമുക്ക് ഉരുളക്കിഴങ്ങ് ഒന്ന് വേവിച്ചെടുക്കാം. അതിനുശേഷം അടുത്തതായി ഒരു പാൻ വച്ച് ചൂടാവുമ്പോൾ അതിലേക്ക് ആവശ്യത്തിനു […]