മിക്സിയിൽ ഒറ്റ കറക്കൽ മതി നല്ല രുചികരമായ കേക്ക്. Easy cake recipe
Easy cake recipe| മിക്സിൽ ഒറ്റ കറക്കൽ നമുക്ക് തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒന്നാണ് കേക്ക്. ഈ ഒരു കേക്ക് നമുക്ക് വളരെയധികം ഇഷ്ടമാവുകയും ചെയ്യും നമുക്ക് വലിയ കഷ്ടമൊന്നുമില്ലാതെ വളരെ പെട്ടെന്ന് മുട്ടയും പഞ്ചസാരയും കൂടി ഒന്ന് അരച്ചെടുത്തതിനുശേഷം അതിലേക്ക് നമുക്ക് ഇനി മാവ് ചേർത്തുകൊടുത്ത മാവും പാലും ഒക്കെ ചേർത്ത് നല്ലപോലെ അരച്ചെടുത്ത് ഇതിലേക്ക് ബേക്കിംഗ് സോഡയും ബേക്കിംഗ് പൗഡർ ചേർത്ത് കൊടുത്തതിനുശേഷം നന്നായി വേവിച്ചെടുത്തിട്ടുള്ള ക്യാരറ്റ് ആണ് ഇനി നമ്മൾ ഇതിലേക്ക് ചേർത്ത് […]