നിങ്ങളെ അലട്ടുന്ന ഏറ്റവും വലിയ പ്രശ്നത്തിന് പരിഹാരം.!! ദിവസവും പെരുഞ്ചീരകം ഇങ്ങനെ കഴിച്ചാൽ; ശരീരത്തിനുള്ളിലെ ഈ പ്രശ്നങ്ങൾ പമ്പകടക്കും.!! | Perum Jeerakam Benefits
രണ്ടു ടീസ്പൂൺ പെരുംജീരകം ഇട്ടു തിളപ്പിച്ച വെള്ളം ദിവസവും രാത്രി കുടിക്കുന്നത് മലബന്ധം പോലെയുള്ള പ്രശ്നങ്ങൾ തടയുന്നതിന് സഹായകമാണ്. അതുപോലെതന്നെ പെരുജീരകം പൊടിച്ചത് തേനിൽ ചേർത്ത് കഴിക്കുന്നത് തിമിരവും തിമിര സംബന്ധമായ പ്രശ്നങ്ങൾക്കും അനുയോജ്യമായതാണ്. ഷുഗറിന്റെ പ്രശ്നമുള്ളവർക്ക് തേനിന് പകരം പെരുംജീരകം പൊടി പാലിൽ ചേർത്ത് കഴിക്കാവുന്നതാണ്. ഈസ്ട്രജൻ ധാരാളം അടങ്ങിയിരിക്കുന്ന ഒന്ന് കൂടിയാണ് പെരുജീരകം. മാത്രവുമല്ല മുലയൂട്ടുന്ന അമ്മമാർക്ക് പാൽ വർദ്ധിക്കുന്നതിനും ആർത്തവം മൂലം അനുഭവിക്കുന്ന വേദനകൾ അകറ്റുന്നതിനും പെരിഞ്ചീരകം സംഹാരിയായി ഉപയോഗിച്ചു വരുന്നുണ്ട്. കൂടുതൽ […]