ലവരിയാ എന്ന പേരിൽ കിട്ടുന്ന ഈ ഒരു പലഹാരം | Lavariya Sreelankan sweet recipe
Lavariya Sreelankan sweet recipe ശ്രീലങ്കൻ ലവരിയാ എന്ന പേരിൽ കിട്ടുന്ന ഈ ഒരു പലഹാരം നമുക്ക് വളരെയധികം പ്രിയപ്പെട്ട മറ്റൊരു പലഹാരത്തിന്റെ മുഖച്ഛായ തോന്നിപ്പോകും, കാരണം ഇടിയപ്പം ഉണ്ടാക്കുന്ന പോലെ ഉണ്ടാക്കി അതിനുള്ളിൽ ഇലയടയുടെ മിക്സ് വെച്ച് മഞ്ഞളിന്റെ ഇലയിൽ മടക്കി തയ്യാറാക്കുന്ന വിഭവം എല്ലാവരെയും മലയാളികൾക്ക് ഒരുപാട് പ്രിയപ്പെട്ടതാകും കാരണം നമ്മുടെ ഒരു സ്വാദ്തന്നെയാണ്… ഈ ഒരു വിഭവത്തിനുള്ളത് പേര് മാത്രമാണ് വ്യത്യാസം ഉള്ളത്… തയ്യാറാക്കുന്ന വിധം കൊണ്ട് തന്നെ വ്യത്യസ്തമായി ഈ ഒരു […]