ഡിഗ്രി പഠന കാലത്ത് അച്ഛൻ താനുമായി അകന്നു.!! അമ്മക്ക് ക്യാൻസർ വന്നപ്പോൾ അച്ഛൻ പോയത് എന്ന് പലരും പറഞ്ഞു; എനിക്കുള്ള സിനിമ അവസരങ്ങൾ അച്ഛൻ നഷ്ടപ്പെടുത്തി.!! | Vaishnavi About Father Sai Kumar
Sai Kumar Daughter Vaishnavi Words About Father : മലയാള സിനിമാ ലോകത്ത് വില്ലൻ വേഷങ്ങളിലും മറ്റും സിനിമാ പ്രേക്ഷകരെ ത്രസിപ്പിച്ച താരങ്ങളിൽ ഒരാളാണല്ലോ സായികുമാർ. കൊട്ടാരക്കര ശ്രീധരൻ നായരുടെ മകൻ എന്നതിലുപരി തന്റേതായ ഒരു ഐഡന്റിറ്റി ഇൻഡസ്ട്രിയൽ ഉണ്ടാക്കാൻ സായികുമാറിന് സാധിച്ചിരുന്നു. മലയാള സിനിമയിൽ ഏറെ നിറഞ്ഞുനിൽക്കാൻ സാധിച്ചിരുന്നുവെങ്കിലും താരത്തിന്റെ കുടുംബജീവിതം അത്രതന്നെ സുഖകരമായിരുന്നില്ല. ആദ്യ ഭാര്യ പ്രസന്നകുമാരിയുമായുള്ള വിവാഹമോചനവും ബിന്ദു പണിക്കരുമായുള്ള പുനർ വിവാഹവുമെല്ലാം വലിയ ബഹളങ്ങളായിരുന്നു താരത്തിന്റെ കരിയറിൽ സൃഷ്ടിച്ചിരുന്നത്. മാത്രമല്ല […]