കല്യാണി ജയിലിലാക്കിയ വിക്രമിനെ പുറത്തിറക്കി കാർത്തിക; മകനെയും അമ്മയെയും ചേർത്ത് പിടിച്ച് പ്രകാശൻ അട്ടഹസിക്കുമ്പോൾ, മുഖത്തെ ചിരി മാറ്റാൻ അവൾ എത്തുന്നു.!! | Mounaragam Today Episode 7 August 2024
Mounaragam Today Episode 7 August 2024 : ഏഷ്യാനെറ്റിലെ മൗനരാഗത്തിൽ സത്യങ്ങൾ ഓരോന്നായി പുറത്ത് വന്ന കൊണ്ടിരിക്കുകയാണ്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ ചന്ദ്രസേനനും രൂപയും പലതും സംസാരിക്കുകയാണ്. നമ്മൾ എല്ലാവരും ഒരു കോംബൗണ്ടിൽ വീട് എടുക്കുമ്പോൾ അവിടെ താരയ്ക്കും ഒരു വീടൊരുക്കണമെന്നാണ് സി എസ് പറയുന്നത്. പിന്നീട് കാണുന്നത് സരയു നെക്ലേസ് ഇട്ട് അതിൻ്റെ ഭംഗി ആസ്വദിക്കുകയാണ്.\ അപ്പോഴാണ് ശാരി വന്ന് ഈ നെക്ലേസിട്ട് നമുക്ക് പുറത്ത് ഒന്ന് നടന്നു വരാമെന്ന് പറയുകയാണ്. അതിനിടയിൽ രാഹുലിനെ […]