കേരളത്തിലെ പഴയ കാല മിക്സ്ചർ മിട്ടായി ആണ് | Nostalgic mixture mittayi recipe
Nostalgic mixture mittayi recipe | കേരളത്തിലെ പഴയ കാല മിക്സ്ചർ മിട്ടായി ആണ്, കാണുമ്പോൾ തന്നെ മനസ്സിൽ ഓർമ്മകൾ നിറക്കുന്ന മിട്ടായി. ആവശ്യമുള്ള സാധനങ്ങൾ , കടല മാവ് – അര കിലോവെള്ളം -കുഴക്കാൻ ആവശ്യത്തിന്എണ്ണ -വറുക്കാൻ ആവശ്യത്തിന് ശർക്കര -അര കിലോഏലക്ക പൊടി -ഒരു സ്പൂൺനെയ്യ് – ഒരു സ്പൂൺ തയാറാക്കുന്ന വിധം | കടല മാവ്, വെള്ളം ഒഴിച്ച് ഇടിയപ്പത്തിന്റെ മാവിന്റെ പാകത്തിൽ കുഴച്ചു എടുക്കുക.മിക്സ്ചർ തയാറാകുമ്പോൾ ഉണ്ടാക്കുന്ന സേവ് ആദ്യം തയാറാക്കണം. അതിനായി ഇടിയപ്പത്തിന്റെ […]