രുചിയൂറും വറുത്തരച്ച നാടൻ കോഴിക്കറി! ഒരേ ഒരു തവണ ചിക്കൻ കറി ഇതുപോലെ ഒന്ന് തയ്യാറാക്കി നോക്കൂ!! | Special Varutharacha Chicken Curry Recipe
Special Varutharacha Chicken Curry Recipe : വറുത്തരച്ച കോഴിക്കറി ഇത്ര രുചിയോടെ കഴിച്ചിട്ടുണ്ടോ? രുചിയൂറും വറുത്തരച്ച നാടൻ കോഴിക്കറി! ഒരേ ഒരു തവണ ചിക്കൻ കറി ഇതുപോലെ ഒന്ന് തയ്യാറാക്കി നോക്കൂ. ഇതിനായി എല്ലുള്ള കഷണങ്ങളും എല്ലില്ലാത്ത കഷണങ്ങളും നമുക്ക് ഉപയോഗിക്കാം. എങ്കിൽ മാത്രമേ നമ്മൾ ഉദ്ദേശിക്കുന്ന രീതിയിലേക്ക് കറിയുടെ രുചി എത്തുകയുള്ളൂ. അതിനുശേഷം ഇതിലേക്ക് ചേർക്കാ നായി നാളികേരം വറുത്തെടുക്കാം. ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കിയശേഷം അതിലേക്ക് മൂന്നോ നാലോ ടേബിൾസ്പൂൺ എണ്ണ […]