കാക്കയ്ക്ക് ഈ 2 ഭക്ഷണങ്ങൾ ആരും കൊടുക്കല്ലേ! കാക്കക്ക് നിത്യവും ഈ ഭക്ഷണങ്ങൾ കൊടുത്താൽ ദോഷം തീർത്താൽ തീരില്ല!! |
Astrology of feeding Crows : പണ്ടു കാലം തൊട്ടു തന്നെ നമ്മുടെ നാട്ടിലെ വീടുകളിൽ കാക്കയ്ക്ക് പതിവായി ഭക്ഷണം നൽകുന്ന ഒരു ശീലം നില നിന്നിരുന്നു. ഇന്നും അത് പിന്തുടരുന്ന നിരവധി കുടുംബങ്ങൾ ഉണ്ട്. എന്നാൽ പലർക്കും കാക്കയ്ക്ക് ഭക്ഷണം കൊടുക്കുന്നതു കൊണ്ടുണ്ടാകുന്ന ഗുണഫലങ്ങളെ പറ്റി വിശദമായ അറിവുണ്ടാകില്ല. അത് എന്തെല്ലാമാണെന്ന് അറിഞ്ഞിരിക്കാം. എല്ലാ ദിവസവും കാക്കയ്ക്ക് ഭക്ഷണം നൽകാൻ സാധിച്ചില്ല എങ്കിലും ശനിയാഴ്ച ദിവസം പരമാവധി നൽകാനായി ശ്രദ്ധിക്കുക. ഇത് കുടുംബത്തിലുള്ളവരുടെ ശനിദോഷം അകറ്റാനായി […]