നേന്ത്രപ്പഴവും സേമിയയും കൊണ്ട് നല്ല രുചികരമായ ഒരു പലഹാരം തയ്യാറാക്കാം. Nendrabanana and semiya snack recipe
നേന്ത്രപ്പഴം ഒപ്പം തന്നെ സേമിയം കൊണ്ട് നല്ല രുചികരമായ ഒരു പലഹാരമാണ് തയ്യാറാക്കി എടുക്കുന്നത് നേന്ത്രപ്പഴം നല്ലപോലെ പുഴുങ്ങിയെടുത്തതിനുശേഷം അരിപ്പൊടിയിലേക്ക് ചേർത്ത് നല്ലപോലെ കുഴച്ചെടുത്ത് ഇതിനെ ഒന്ന് പരത്തിയെടുത്ത് പ്രത്യേക രീതിയിലാണ് വച്ചുകൊടുക്കുന്നത്. അതിനുശേഷം ഇതിനെ ചെയ്തതിനുശേഷം. ഒപ്പം തന്നെ മധുരമൊക്കെ ചേർക്കുന്നുണ്ട് എങ്ങനെയാണ് തയ്യാറാക്കുന്നത് വീഡിയോ കണ്ടതിന് മനസ്സിലാക്കണം ഈയൊരു പലഹാരം നമുക്ക് ഒരു പീസ് മതി ഒരാൾക്ക് വയറു നിറയും രുചികരമായിട്ടു ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് സാധാരണ നമ്മൾ അധികം പലഹാരം ഉണ്ടാക്കിയിട്ടില്ല നേന്ത്രപ്പഴും […]